University News
സർവകലാശാല സംശയങ്ങൾ
കേ​​​ൾ​​​വി​​​ശേ​​​ഷി ഇ​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ന്ത്യ​​​ൻ സൈ​​​ൻ ലാം​​​ഗ്വേ​​​ജ് എ​​​വി​​​ടെ പ​​​ഠി​​​ക്കാ​​​ൻ ക​​​ഴി​​​യും. അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ ഉ​​​ണ്ടോ.

ഇ​​​ന്ത്യ​​​ൻ സൈ​​​ൻ ലാം​​​ഗ്വേ​​​ജ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​നം ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ സൈ​​​ൻ ലാം​​​ഗ്വേ​​​ജ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ ആ​​​ണ്.
കേ​​​ന്ദ്ര സാ​​​മൂ​​​ഹ്യ​​​നീ​​​തി, തൊ​​​ഴി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണി​​​ത്. ഒ​​​രു​​​വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മാ​​​ണു​​​ള്ള​​​ത്.

12ാം ക്ലാ​​​സ് പാ​​​സാ​​​യ ആ​​​ർ​​​ക്കും പ​​​ഠി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ത​​​യു​​​ണ്ട്. നി​​​ര​​​വ​​​ധി സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ സൈ​​​ൻ ലാം​​​ഗ്വേ​​​ജി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ദ ​​​ഡ​​​ഫ് എ​​​നേ​​​ബി​​​ൾ​​​ഡ് ഫൗ​​​ണ്ടേ​​​ഷ​​​ൻ പ​​​ത്തു സെ​​​ന്‍റ​​​റു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. മൂ​​​ന്നു​​​മാ​​​സം മു​​​ത​​​ൽ ആ​​​റു​​​മാ​​​സം വ​​​രെ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണി​​​വ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്.

എ​​​നി​​​ക്ക് എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശ​​​ാല​​​യി​​​ലോ കാലിക്കട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലോ 201819 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം എം​​​എ സോ​​​ഷ്യോ​​​ള​​​ജി വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം വ​​​ഴി പ​​​ഠ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ?

ഹ​​​രി​​​കു​​​മാ​​​ർ, മ​​​ല്ല​​​പ്പ​​​ള്ളി

മ​​​ഹാ​​​ത്‌​​​മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം​​​വ​​​ഴി ഒ​​​രു കോ​​​ഴ്സു​​​ക​​​ളും ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്നി​​​ല്ല. കാലിക്കട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 201819 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ എം​​​എ സോ​​​ഷ്യോ​​​ള​​​ജി വി​​​ദൂ​​​ര​​​പ​​​ഠ​​​ന​​​രീ​​​തി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നു​​​ണ്ട്. അ​​​തി​​​നു​​​ള്ള അ​​​നു​​​വാ​​​ദം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്രാ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​താ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​റി​​​യു​​​ന്നു.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്

ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ
[email protected]
More News