University News
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെന്‍റ് 24ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​ന് ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് എ​​​ൽ​​​ബി​​​എ​​​സ് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 24നു ​​​രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ ന​​​ട​​​ത്തും.

പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ടു​​​ന്ന​​​വ​​​ർ ക​​​മ്യൂ​​​ണി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​മാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ന്നു​​​ത​​​ന്നെ ഫീ​​​സ് ഒ​​​ടു​​​ക്കി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 25ന് ​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. വെ​​​ബ്‌​​​സൈ​​​റ്റ്്: www.lbscentre.kerala.gov.in ഫോ​​​ൺ: 0471 2560361, 62, 63, 64, 65.
More News