University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വെ​​​ബ്സൈ​​​റ്റി​​​ലെ Integrated Five Year LL.B 2018Candidate Portal ലൂ​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​രും പാ​​​സ്‌​​വേ​​​ഡും കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കി ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ശേ​​​ഷം അ​​​ലോ​​​ട്ട്മെ​​​ന്‍റ് റി​​​സ​​​ൾ​​​ട്ട് എ​​​ന്ന മെ​​​നു ഐ​​​റ്റ​​​ത്തി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര്, റോ​​​ൾ ന​​​മ്പ​​ർ, അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ, ടൂ​​​ഷ​​​ൻ ഫീ​​​സ്, ഡെ​​​പ്പോ​​​സി​​​റ്റ് തു​​​ക തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്ക​​​ണം. കൂ​​​ടാ​​​തെ ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നു ശേ​​​ഷം ഡാ​​​റ്റാ ഷീ​​​റ്റ് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക് ചെ​​​യ്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ഡാ​​​റ്റാ​​​ഷീ​​​റ്റി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്കാം.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യും പ്രോ​​​സ്പെ​​​ക്ട​​​സ് ഖ​​​ണ്ഡി​​​ക 18ൽ ​​​പ​​​റ​​​യു​​​ന്ന അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം 22, 24, 25 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ലൊ​​​ന്നി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ഫീ​​​സും കോ​​​ള​​​ജി​​​ൽ ഒ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ 25നു ​​​വൈ​​​കു​​​ന്നേ​​​രം 5.30നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ലു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്.

ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​ൽ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന കോ​​​ള​​​ജി​​​ൽ നി​​​ന്നും ടി​​​സി​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ സ​​​മ​​​യ​​​ത്തു അ​​​ട​​​ച്ച ട്യൂ​​ഷ​​​ൻ ഫീ​​​സും ഡെ​​​പ്പോ​​​സി​​​റ്റ് തു​​​ക​​​യും തി​​​രി​​​കെ വാ​​​ങ്ങി പു​​​തി​​​യ കോ​​​ള​​​ജി​​​ൽ നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ ത​​​ന്നെ പ്ര​​​വേ​​​ശ​​​നം നേ​​​ടേ​​​ണ്ട​​​താ​​​ണ്. അ​​​ല്ലാ​​​ത്ത പ​​​ക്ഷം അ​​​വ​​​ർ​​​ക്കു നി​​​ല​​​വി​​​ലു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്.

ഭ​​​വ​​​ൻ​​​സ് എ​​​ൻ.​​​എ. പാ​​​ൽ​​​ഖി​​​വാ​​​ലാ അ​​​ക്കാ​​​ഡ​​​മി ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് എ​​​ന്ന സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റും ഫീ​​​സ് തു​​​ക​​​യാ​​​യ 15,000 രൂ​​​പ​​​യും താ​​​ൽ​​​ക്കാ​​​ലി​​​ക​​​വും കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​ന്തി​​​മ​​​വി​​​ധി​​​ക്ക് വി​​​ധേ​​​യ​​​വു​​​മാ​​​യി​​​രി​​​ക്കും.

സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് : 25നു ​​​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ/​​​സ്വ​​​കാ​​​ര്യ​​​സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ള്ള പ​​​ക്ഷം പ്ര​​​സ്തു​​​ത ഒ​​​ഴി​​​വു​​​ക​​​ൾ 27നു ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തു​​​ന്ന സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് മു​​​ഖേ​​​ന നി​​​ക​​​ത്തു​​​ന്ന​​​താ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ , എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
ഫോ​​​ണ്‍ : 04712339101, 102, 103, 104, 2332123.
More News