University News
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​നി​യ​ന്ത്ര​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​മാ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ​മാ​സം 24, 25 തീ​യ​തി​ക​ളി​ൽ പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ലെ ടാ​ബു​ലേ​ഷ​ൻ സെ​ക്‌​ഷ​നു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

എം​എ​സ്‌​സി മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2015 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​ഡി​സം​ബ​ർ 2017), പാ​ർ​ട്ട് ര​ണ്ട് ര​ണ്ടാം സെ​മ​സ്റ്റ​ർ മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​സെ​പ്റ്റം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ (എ​പി​സി, ച​ലാ​ൻ ഉ​ൾ​പ്പെ​ടെ) 28ന് ​ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​പി​സി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം

ബി​രു​ദ വി​ദ്യ​ർ​ഥി​ക​ളു​ടെ​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​റ്റ​ൻ​ഡ​ൻ​സ് പ്രോ​ഗ്ര​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​പി​സി) ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണു സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള ലി​ങ്ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത് നാ​ളെ​മു​ത​ലും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത് 26 മു​ത​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. എ​പി​സി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28 ആ​ണ്. എ​പി​സി​യു​ടെ ഹാ​ർ​ഡ് കോ​പ്പി അ​ത​ത് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ​യു​ട​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ, എം​എ​ൽ​ഐ​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ, എം​എ​ൽ​ഐ​എ​സ്‌​സി (സി​സി​എ​സ്എ​സ് മേ​യ് 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 29 ആ​ണ്.

പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ് സി​സി​എ​സ്എ​സ് റ​ഗു​ല​ർ​ന​വം​ബ​ർ 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്നാ​ണ്.

പ​ഠ​ന വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​സി​എ​സ്എ​സ്​മേ​യ് 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ അ​ഞ്ചാ​ണ്.


സം​വാ​ദം 25ന്

​ലൈ​ഫ് സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ​സ്.​പ്ര​ശാ​ന്ത് എ​ന്ന വി​ദ്യാ​ർ​ഥി ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 25 ന് ​രാ​വി​ലെ പ​ത്തി​ന് ത​ല​ശേ​രി കാ​ന്പ​സി​ലെ (പാ​ല​യാ​ട്) ലൈ​ഫ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം ത​ല​ശേ​രി കാ​ന്പ​സി​ലെ ലൈ​ഫ് സ​യ​ൻ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി ഹാ​ൾ​ടി​ക്ക​റ്റ്

നാ​ളെ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2017) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭി​ക്കും.