University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ ഇ​ല​ക്ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​ക്ടോ​ബ​ർ 10ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും. ആ​റും (റീ​അ​പ്പി​യ​റ​ൻ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) നാ​ലും (റീ​അ​പ്പി​യ​റ​ൻ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ്) സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് പു​തി​യ സ്കീം) ​ആ​ൻ​ഡ് അ​ഞ്ചാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി. (വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഒ​ന്പ​തു വ​രെ) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 11 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 28 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ് (മോ​ഡ​ൽ ര​ണ്ട്) സി​ബി​സി​എ​സ്എ​സ്, സി​ബി​സി​എ​സ് റ​ഗു​ല​ർ (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ണ്‍, ജൂ​ലൈ 2018ന്‍റെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ 25 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ച​രി​ത്രം (സി​എ​സ്എ​സ് റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

2018 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് വീ​ണ, വ​യ​ലി​ൻ (സി​എ​സ്എ​സ് റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.


പ്ര​ള​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക​നി​വ് 2018 അ​ദാ​ല​ത്ത് 25ന്

​കോ​ട്ട​യം: പ്ര​ള​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് സ​ഹാ​യ​മേ​കി എം​ജി യൂ​ണി​വേ​ഴ്സി​റ്റി. ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 25ന് ​രാ​വി​ലെ 10ന് ​യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ’ക​നി​വ് 2018’ അ​ദാ​ല​ത്ത്സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു. ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ക്കം ല​ഭ്യ​മാ​ക്കാ​ൻ 19 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​ലൂ​ടെ 617 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി പ​റ​ഞ്ഞു. ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ക​ല്പി​ക്കാ​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​ണ് വൈ​സ് ചാ​ൻ​സ​ല​റു​ടെ​യും സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 25ന് ​സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി​ഹാ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ത്തു​ക. അ​പേ​ക്ഷ​ക​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി എ​ത്ത​ണം. വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ല്ലെ​ങ്കി​ൽ റ​വ​ന്യൂ അ​ധി​കൃ​ത​രി​ൽ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം ല​ഭ്യ​മാ​ക്കാ​ത്ത​വ​ർ അ​വ അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് ന​ൽ​ക​ണം. 19ന് ​ശേ​ഷം ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. 0481 2731560.