University News
എ​റു​ഡൈ​റ്റ് പ്ര​ഭാ​ഷ​ണം ന​ട​ത്തി
തേ​ഞ്ഞി​പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ.​റോ​ജ​ർ കെ. ​സു​ന​ഹാ​റ​യു​ടെ എ​റു​ഡൈ​റ്റ് പ്ര​ഭാ​ഷ​ണം ന​ട​ന്നു.

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ച​ത്. സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ന്ന പ​രി​പാ​ടി വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സ്വാ​ഗ​തം പ​റ​ഞ്ഞ് മു​ഖ്യാ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. സു​വോ​ള​ജി പ​ഠ​ന വ​കു​പ്പ് ത​ല​വ​ൻ ഡോ. ​വൈ ഷി​ബു വ​ർ​ധ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി.​എം. ക​ണ്ണ​ൻ ,ഡോ. ​ഇ. പു​ഷ്പ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News