University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (പി​​ജി സി​​എ​​സ്എ​​സ്) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ജൂ​​ലൈ, ഓ​​ഗ​​സ്റ്റ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ്, ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി, ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ അ​​താ​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ്) ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് വി​​ത​​ര​​ണം

2018 ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ത്തി​​ലെ മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ എ​​ച്ച്‌​വി​​എ​​സ്എ​​സ് രീ​​തി​​യി​​ൽ അ​​ഡീ​​ഷ​​ണ​​ൽ എ​​ക്സാ​​മി​​നേ​​ഴ്സി​​ന് 26 മു​​ത​​ൽ വി​​ത​​ര​​ണം ചെ​​യ്യും. ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ക്യാ​​ന്പ് ആ​​ലു​​വ യു​​സി കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി. അ​​ധ്യാ​​പ​​ക​​ർ അ​​ന്നേ​​ദി​​വ​​സം കോ​​ട്ട​​യം സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​ന്പ​​സ് റൂം ​​ന​​ന്പ​​ർ 22, കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ്, ല​​ബ്ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജ്, ആ​​ലു​​വ യു​​സി കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങി​​ൽ​നി​​ന്ന് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റ​​ണം. ഇം​​ഗ്ലീ​​ഷ് (ബി​​കോം കോ​​മ​​ണ്‍ കോ​​ഴ്സ്) മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തേ​​ണ്ട ക​​ട്ട​​പ്പ​​ന മേ​​ഖ​​ല​​യി​​ലെ അ​​ധ്യാ​​പ​​ക​​ർ ല​​ബ്ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജി​​ൽ ഹാ​​ജ​​രാ​​ക​​ണം. കോ​​ട്ട​​യം 9496443510, കോ​​ഴ​​ഞ്ചേ​​രി 9496883986, ല​​ബ്ബ​​ക്ക​​ട 9496340382, ആ​​ലു​​വ 9995537337.