University News
ഡി​പ്ലോ​മ ഇ​ന്‍ ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് ആ​ൻ​ഡ് മി​​ഡ് വൈ​ഫ​റി കോ​ഴ്‌​സ് ഇ​ന്‍റ​ര്‍​വ്യൂ 28ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​ര്‍​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ന്‍ ജ​​​ന​​​റ​​​ല്‍ ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ് വൈ​​​ഫ​​​റി കോ​​​ഴ്‌​​​സ്, 2018 19 ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ന്‍റ​​​ര്‍​വ്യൂ 28ന് ​​​രാ​​​വി​​​ലെ 10മു​​​ത​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. www.dme.kerala.gov.in
More News