University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2018) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2013 നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ​കാ​രു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എം​എ​ൽ​ടി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ലാ​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ആ​റു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

തു​റ​ന്ന സം​വാ​ദം 28ന്

​ലൈ​ഫ് സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​വി.​ക​വി​ത എ​ന്ന വി​ദ്യാ​ർ​ഥി​നി ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 28 രാ​വി​ലെ പ​ത്തി​ന് ത​ല​ശേ​രി കാ​ന്പ​സി​ലെ (പാ​ല​യാ​ട്) ലൈ​ഫ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ ലൈ​ഫ് സ​യ​ൻ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റു​ഡ​ന്‍റ്സ് ഡാ​റ്റ വെ​രി​ഫൈ ചെ​യ്ത് അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 27 ആ​യും അ​തി​ന്‍റെ സ​ർ​ട്ടി​ഫൈ​ഡ് കോ​പ്പി നേ​ര​ത്തെ അ​റി​യി​ച്ച പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ളോ​ടെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി29 ആ​യും പു​നഃ​ക്ര​മീ​ക​രി​ച്ചു. ഇ​ക്കാ​ര​ണ​ത്താ​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 29നെ ​ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ഏ​ക​ജാ​ല​കം വ​ഴി​യ​ല്ലാ​തെ പ്ര​വേ​ശ​നം ന​ട​ത്തി​യ കോ​ള​ജു​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​യ്തു​വ​ന്ന​തു​പോ​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം ന​ട​ത്തേ​ണ്ട​താ​ണ്.

ടീ​ച്ച​ർ ഇ​ൻ​ഡ​ക്സ് ര​ജി​സ്ട്രേ​ഷ​ൻ

ടീ​ച്ച​ർ ഇ​ൻ​ഡ​ക്സി​ൽ അ​ധ്യാ​പ​ക​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി 27 വ​രെ നീ​ട്ടി. ഇ​തി​ന​കം എ​ല്ലാ അ​ധ്യാ​പ​ക​രും ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. വീ​ഴ്ച വ​രു​ത്തു​ന്ന പ​ക്ഷം പി​ഴ ചു​മ​ത്തു​ന്ന തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.