University News
ക​ൺ​സ്ട്ര​ക്‌ഷൻ മാ​നേ​ജ്മെ​ന്‍റി​ൽ പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ
നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ണ, വി​​​​ക​​​​സ​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ത്യ​​​​യി​​​​ലെ നി​​​​ർ​​​​മാ​​​​ണ വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ക​​​​ണ്‍​സ്ട്ര​​​​ക്‌ഷൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് (എ​​​​ൻ​​​​ഐ​​​​സി​​​​എം​​​​എ​​​​ആ​​​​ർ) ന​​​​ട​​​​ത്തു​​​​ന്ന വി​​​​വി​​​​ധ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ് ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ 1983ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​നെ കേ​​​​ന്ദ്ര ശാ​​​​സ്ത്ര, സാ​​​​ങ്കേ​​​​തി​​​​ക മ​​​​ന്ത്രാ​​​​ല​​​​യം സ​​​​യ​​​​ന്‍റ​​​​ഫി​​​​ക് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നൂ​​​​റു ശ​​​​ത​​​​മാ​​​​നം പ്ലേ​​​​സ്മെ​​​​ന്‍റ് ഉ​​​​റ​​​​പ്പു​​ന​​​​ൽ​​​​കു​​​​ന്ന കോ​​​​ഴ്സു​​​​ക​​​​ളാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.

പൂ​​​​ന ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഗോ​​​​വ, ഇ​​​​ൻ​​​​ഡോ​​​​ർ, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ന്യൂ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഡി​​​​സം​​​​ബ​​​​ർ 17 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​ഡ്വാ​​​​ൻ​​​​സ്ഡ് ക​​​​ണ്‍​സ്ട്ര​​​​ക്‌ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (പൂ​​​​ന, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ഗോ​​​​വ, ഇ​​​​ൻ​​​​ഡോ​​​​ർ, ന്യൂ​​​​ഡ​​​​ൽ​​​​ഹി കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽ), പ്രൊ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (പൂ​​​​ന കാ​​​​ന്പ​​​​സ്), റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് ആ​​​​ൻ​​​​ഡ് അ​​​​ർ​​​​ബ​​​​ൻ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (പൂ​​​​ന കാ​​​​ന്പ​​​​സ്), ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ഫി​​​​നാ​​​​ൻ​​​​സ്, ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (പൂ​​​​ന കാ​​​​ന്പ​​​​സ്) എ​​​​ന്നീ ദ്വി​​​​വ​​​​ത്സ​​​​ര ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​ടെ​​​​ക്കോ ബി​​​​ആ​​​​ർ​​​​ക്കോ പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

പൂ​​​​ന കാ​​​​ന്പ​​​​സി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് പ്രോ​​​​ഗ്രാം ഇ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഓ​​​​ഫ് ഫാ​​​​മി​​​​ലി ഓ​​​​ണ്‍​ഡ് ക​​​​ണ്‍​സ്ട്ര​​​​ക്ഷ​​​​ൻ ബി​​​​സി​​​​ന​​​​സി​​​​ന്, ന്യൂ​​​​ഡ​​​​ൽ​​​​ഹി കാ​​​​ന്പ​​​​സി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ്മാ​​​​ർ​​​​ട് സി​​​​റ്റി ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വെ​​​​യിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ​​​​ണ്‍​ട്രാ​​​​ക്ട് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഹെ​​​​ൽ​​​​ത്ത് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ന്‍റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​​ന്നീ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പി​​​​ജി കോ​​​​ഴ്സി​​​​ന് ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഓ​​​​ഫ് ഫാ​​​​മി​​​​ലി ഓ​​​​ണ്‍​ഡ് ക​​​​ണ്‍​സ്ട്രക്‌ഷ​​​​ൻ ബി​​​​സി​​​​ന​​​​സ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് ക​​​​ണ്‍​സ്ട്ര​​​​ക്‌ഷൻ ബി​​​​സി​​​​ന​​​​സ് ന​​​​ട​​​​ത്തു​​​​ന്ന കു​​​​ടും​​​​ബ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച രേ​​​​ഖ​​​​ക​​​​ളും ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ പ​​​​രി​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഒ​​​​രു പ്രോ​​​​ഗ്രാ​​​​മി​​​​ന് 2000 രൂ​​​​പ​​​​യും ഒ​​​​ന്നി​​​​ല​​​​ധി​​​​കം പ്രോ​​​​ഗ്രാ​​​​മി​​​​ന് 2500 രൂ​​​​പ​​​​യൂ​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷാ ഫീ​​​​സ്. ​​എ​​​​ൻ​​​​ഐ​​​​സി​​​​എം​​​​എ​​​​ആ​​​​ർ ക്യാ​​​​റ്റ​​​​ിന്‍റെ​​​​യും ഇ​​​​ന്‍റ​​​​ർ​​​​വ്യു, റേ​​​​റ്റിം​​​​ഗ് ഓ​​​​ഫ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ. ജ​​​​നു​​​​വ​​​​രി 21 മു​​​​ത​​​​ൽ 25 വ​​​​രെ​​​​യാ​​​​ണ് ടെ​​​​സ്റ്റും ഇ​​​​ന്‍റ​​​​ർ​​​​വ്യു​​​​വും. ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് ആ​​​​ൻ​​​​ഡ് അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ എ​​​​ബി​​​​ലി​​​​റ്റി, ഡാ​​​​റ്റാ ഇ​​​​ന്‍റ​​​​ർ​​​​പ്രെ​​​​റ്റേ​​​​ഷ​​​​ൻ, വെ​​​​ർ​​​​ബ​​​​ൽ ആ​​​​ൻ​​​​ഡ് ജ​​​​ന​​​​റ​​​​ൽ എ​​​​ബി​​​​ലി​​​​റ്റി എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി​​​​രി​​​​ക്കും ചോ​​​​ദ്യ​​​​ങ്ങ​​​​ൾ. എ​​​​ൻ​​​​ഐ​​​​സി​​​​എം​​​​എ​​​​ആ​​​​ർ ക്യാ​​​​റ്റി​​​​ന് ബം​​​​ഗ​​​​ളൂ​​​​രു, ചെ​​​​ന്നൈ, ഡ​​​​ൽ​​​​ഹി ,ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, കോ​​​​ൽ​​​​ക്ക​​​​ത്ത, മും​​​​ബൈ, പൂ​​​​ന എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. www.nicma r.ac.in. ഫോ​​​​ണ്‍: 02066859166 / 270 /
More News