University News
സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ബി വോ​ക് കോ​ഴ്സു​ക​ൾ
തൃ​​​ശൂ​​​ര്‍: സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ല്‍ ബി.​​​വോ​​​ക് (ബാ​​​ച്ചി​​​ല​​​ര്‍ ഇ​​​ന്‍ വൊ​​​ക്കേ​​​ഷ​​​ന്‍) കോ​​​ഴ്സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. കോ​​​ള​​​ജ് ര​​​സ​​​ത​​​ന്ത്ര ഊ​​​ര്‍​ജ​​​ത​​​ന്ത്ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഫോ​​​റ​​​ന്‍​സി​​​ക് സ​​​യ​​​ന്‍​സ് കോ​​​ഴ്സും സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ക​​​മ്പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഡേ​​​റ്റാ സ​​​യ​​​ന്‍​സ് കോ​​​ഴ്സു​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ഡ്മി​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ക്കും. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. 9387105360, 9747936823.
More News