University News
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സേ​ഴ്സ് മീ​റ്റ് ഇ​ന്ന് 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ ന​ട​ക്കും. 201718 വ​ര്‍​ഷ​ത്തെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്കും കോ​ള​ജു​ക​ള്‍​ക്കു​മു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. വി​മു​ക്തി മി​ഷ​നു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന 'ല​ഹ​രി വി​മു​ക്ത യൗ​വ്വ​നം' പ​ദ്ധ​തി​യു​ടെ സ​ര്‍​വ​ക​ലാ​ശാ​ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് നി​ര്‍​വ​ഹി​ക്കും.

അ​ഭി​മു​ഖം

സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് രാ​വി​ലെ 11ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407106.

ട്യൂ​ഷ​ന്‍ ഫീ ​ത​വ​ണ​ക​ളാ​യി അ​ട​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 201819 വ​ര്‍​ഷ​ത്തി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് അ​വ​രു​ടെ ഒ​ന്നാം വ​ര്‍​ഷ ട്യൂ​ഷ​ന്‍ ഫീ​സ് ര​ണ്ട് തു​ല്യ ത​വ​ണ​ക​ളാ​യി അ​ട​ക്കാം. ആ​ദ്യ ത​വ​ണ ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്തും ര​ണ്ടാ​മ​ത്തെ ത​വ​ണ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലും അ​ട​ക്ക​ണം. ഫോ​ണ്‍ :0494 2407494, 2400288.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ബി​ടെ​ക് ക​മ്പൈ​ന്‍​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ (04 സ്‌​കീം) ജൂ​ണ്‍ 2016, 2കെ ​സ്‌​കീം/2​കെ പാ​ര്‍​ട്ട്ടൈം സ്‌​കീം ജൂ​ണ്‍ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ, ച​ലാ​ന്‍ സ​ഹി​തം ഒ​ക്ടോ​ബ​ര്‍ 17ന​കം ല​ഭി​ക്ക​ണം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പാ​ര്‍​ട്ട് ര​ണ്ട് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

എം​ടെ​ക് വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ന്‍ , വൈ​വാ വോ​സി ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ് ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് മ​ല​പ്പു​റം വേ​ദ​വ്യാ​സ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, തെ​ര്‍​മ​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് വ​ള്ളി​വെ​ട്ടം യൂ​ണി​വേ​ഴ്സ​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും ന​ട​ക്കും.

ബി​എ​ഡ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് കോ​ഴി​ക്കോ​ട് ഗ​വ.​കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ , ഫാ​റൂ​ഖ് കോ​ള​ജ്, ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ്, തൃ​ശൂ​ര്‍ ഐ​എ​എ​സ്ഇ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ ന​ട​ക്കും. ഈ ​തി​യ​തി​ക​ളി​ല്‍ ബി​എ​ഡ് റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​വൃ​ത്തി ദി​വ​സം

എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും പ​ഠ​ന​വ​കു​പ്പു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ളി​ലും സെ​പ്റ്റം​ബ​ര്‍ 29, ഒ​ക്ടോ​ബ​ര്‍ ആ​റ്, 27 തി​യ​തി​ക​ള്‍ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 16മു​ത​ല്‍ 18 വ​രെ തീ​യ​തി​ക​ളി​ലെ ക്ലാ​സു​ക​ള്‍ ന​ഷ്ട​മാ​യ​തി​നാ​ലാ​ണി​ത്.
More News