University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
2018 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) (​കം​പ്യൂ​ട്ട​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ), ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം)(​ബി 2.5 ബെ​യ്സി​ക് ഇ​ല​ക്ട്രോ​ണി​ക്സ് റി​ലേ​റ്റ​ഡ് ടു ​സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ്), ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ മൂ​ന്നി​ലേ​ക്കും, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ ടൈം (​യു​ഐ​എം ഉ​ൾ​പ്പെ​ടെ/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്)/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) (സ​പ്ലൈ ചെ​യി​ൻ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്), ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (മൂ​ന്ന് വ​ർ​ഷം) (പേ​പ്പ​ർ മൂ​ന്ന് ഫാ​മി​ലി ലോ ​ക ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 11 ലേ​ക്കും മാ​റ്റി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ 14 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ പു​തി​യ സ്കീം/​പ​ഴ​യ സ്കീം ​ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ മൂ​ന്ന് (ടെ​ക്നി​ക്ക​ൽ ക​മ്മ്യൂ​ണി​ക്ക​ഷ​ൻ), ഒ​ക്ടോ​ബ​ർ അ​ഞ്ച് (ഡി​സ്ക്രീ​റ്റ് മാ​ത്ത​മാ​റ്റി​ക്സ്/​മാ​ത്ത​മാ​റ്റി​ക്സ്), ഒ​ക്ടോ​ബ​ർ 10 (ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക്സ്/​ബെ​യി​സി​ക് ഇ​ല​ക്ട്രോ​ണി​ക്സ് & ഫ​ണ്ട​മെ​ന്‍റ​ൽ​സ് ഓ​ഫ് കം​പ്യൂ​ട്ടേ​ഴ്സ്), ഒ​ക്ടോ​ബ​ർ 12 (പ്രോ​ഗ്രാ​മിം​ഗ് ഇ​ൻ സി ​പ്രോ​ഗ്രാ​മിം​ഗ് പ്രി​ൻ​സി​പ്പി​ൾ​സ്), ഒ​ക്ടോ​ബ​ർ 15 (കം​പ്യൂ​ട്ട​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ/​പ്രി​ൻ​സി​പ്പി​ൾ​സ് ഓ​ഫ് അ​ക്കൗ​ണ്ട​ൻ​സി & മാ​നേ​ജ്മെ​ന്‍റ്) എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ വീ​ണ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്പ​തു മു​ത​ൽ 11 വ​രെ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ട​ത്തു​ള​ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ർ​ക്ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, സം​സ്കൃ​തം, സൈ​ക്കോ​ള​ജി, ത​മി​ഴ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ്യൂ​സി​ക്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്, ഡെ​മോ​ഗ്ര​ഫി, ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്, ലിം​ഗ്വി​സ്റ്റി​ക്സ് കോ​ഴ്സു​ക​ളി​ലേ​ക്കും, എ​സ്.​ടി വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ർ​ക്ക് കെ​മി​സ്ട്രി, ലിം​ഗ്വി​സ്റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ്, എം​സി​ജെ, ബോ​ട്ട​ണി, ബ​യോ​കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, സം​സ്കൃ​തം, സൈ​ക്കോ​ള​ജി, ത​മി​ഴ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക് കോ​ഴ്സു​ക​ളി​ലേ​ക്കും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള​ള​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11ന് ​അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ബി​ടെ​ക് (2013 സ്കീം) ​അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടേ​യും 2018 മേ​യി​ൽ ന​ട​ത്തി​യ ബി​ടെ​ക് (2013 സ്കീം) ​ആ​റും എ​ട്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടേ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റ്‌​വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.