University News
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ ഒ​​ക്ടോ​​ബ​​ർ 23ന്
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 23ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ ഒ​​ക്ടോ​​ബ​​ർ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 11 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2018 ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ് കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി മോ​​ഡ​​ൽ ര​​ണ്ടു പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ഒ​​ക്ടോ​​ബ​​ർ മൂ​​ന്നു മു​​ത​​ൽ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് (പി​​ജി സി​​എ​​സ്എ​​സ്) റെ​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (റെ​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (സി​​എ​​സ്എ​​സ് ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി), എം​​എ അ​​റ​​ബി​​ക് (ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി), എം​​എ ഹി​​ന്ദി (സി​​എ​​സ്എ​​സ് റെ​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ൽ യോ​​ഗം 29ന്

​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ൽ യോ​​ഗം നാ​​ളെ രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും.

ഐ​​ക്യു​​എ​​സി സെ​​ൽ പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ചു

നാ​​ഷ​​ണ​​ൽ അ​​സ​​സ്മെ​​ന്‍റ് ആ​​ൻ​​ഡ് അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ (നാ​​ക്) നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ഇ​​ന്േ‍​റ​​ഷ​​ണ​​ൽ ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് സെ​​ൽ (ഐ​​ക്യു​​എ​​സി) പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ചു. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് ചെ​​യ​​ർ​​മാ​​നും പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ വൈ​​സ് ചെ​​യ​​ർ​​മാ​​നു​​മാ​​യ 22 അം​​ഗ സെ​​ല്ലാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ക. വാ​​ർ​​ഷി​​ക നി​​ല​​വാ​​രം ഉ​​റ​​പ്പാ​​ക്ക​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് സെ​​ൽ രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.