University News
തീ​​യ​​തി നീ​​ട്ടി
പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​മാ​​യ​​വ​​ർ​​ക്ക് പു​​തി​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​ക്ടോ​​ബ​​ർ 10 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യും ഓ​​ഫ്‌​​ലൈ​​നാ​​യും അ​​പേ​​ക്ഷി​​ക്കാം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​തീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഫ​​സ്റ്റ് ഡി​​ഗ്രി സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, 2013 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 12 മു​​ത​​ൽ ന​​ട​​ത്തും.
വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ആ​​ധു​​നി​​ക ഭാ​​ഷാ​​ശാ​​സ്ത്രം ഒ​​ക്ടോ​​ബ​​ർ 10 ന് ​​ന​​ട​​ത്തും. പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കോ സ​​മ​​യ​​ത്തി​​നോ മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷാ​​ഫ​​ലം

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ബി​​എ ഓ​​ണേ​​ഴ്സ് ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ന്‍​ഡ് ലി​​റ്റ​​റേ​​ച്ച​​ർ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഡി​​പ്ലോ​​മ ഇ​​ൻ ട്രാ​​ൻ​​സ്‌ലേ​​ഷ​​ൻ സ്റ്റ​​ഡീ​​സ്പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ് സൈ​​റ്റി​​ൽ.ജൂ​​ണി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ, നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​വി​​എ പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി ഒ​​ക്ടോ​​ബ​​ർ 15.

അ​​ഡ്മി​​ഷ​​ൻ മെ​​മ്മോ

സി​​എ​​സ്എ​​സ് ൽ ​​പി​​ജി ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലേ​​യ്ക്ക് ര​​ണ്ട ാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​കാ​​രം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​താ​​യ് എ​​സ്എം​​എ​​സ് ല​​ഭി​​ക്കു​​ന്ന​​വ​​ർ അ​​ഡ്മി​​ഷ​​ൻ മെ​​മ്മോ വെ​​ബ്സൈ​​റ്റി​​ൽ ലോ​​ഗി​​ൻ ചെ​​യ്ത് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് എ​​ടു​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ മെ​​മ്മോ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ദി​​വ​​സ​​വും സ​​മ​​യ​​വും മ​​റ്റ് നി​​ർ​​ദേ​​ശ​​ങ്ങ​​ളും പാ​​ലി​​ക്കേ​​ണ്ട താ​​ണ്.

പ​​രീ​​ക്ഷാ​​ഫീ​​സ്

ന​​വം​​ബ​​റി​​ൽ ന​​ട​​ത്തു​​ന്ന പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ജി​​യോ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് ആ​​ന്‍​ഡ് ടെ​​ക്നോ​​ള​​ജി ര​​ണ്ട ാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്ക് ന​​വം​​ബ​​ർ ര​​ണ്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ന​​വം​​ബ​​ർ ഏ​​ഴു വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടെ ന​​വം​​ബ​​ർ ഒ​​മ്പ​​തു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് 2008 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 2007 അ​​ഡ്മി​​ഷ​​നി​​ലു​​ള​​ള ട്രാ​​ൻ​​സി​​റ്റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്ടോ​​ബ​​ർ എ​​ട്ടു വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്ടോ​​ബ​​ർ 10 വ​​രെ​​യും നേ​​രി​​ട്ട് അ​​പേ​​ക്ഷി​​ക്കാം.
വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം ന​​വം​​ബ​​ർ 15, 28 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​​സി/​​എം​​കോം പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഒ​​ക്ടോ​​ബ​​ർ 22 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്ടോ​​ബ​​ർ 25 വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്ടോ​​ബ​​ർ 29 വ​​രെ​​യും ഓ​​ണ്‍​ലൈ​​നാ​​യി ഒ​​ക്ടോ​​ബ​​ർ മൂ​​ന്നു മു​​ത​​ൽ അ​​പേ​​ക്ഷി​​ക്കാം.

ടൈം​​ടേ​​ബി​​ൾ

ഒ​​ക്ടോ​​ബ​​ർ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ ഓ​​ണേ​​ഴ്സ് ഡി​​ഗ്രി പ്രോ​​ഗ്രാം ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ന്‍​ഡ് ലി​​റ്റ​​റേ​​ച്ച​​ർ പ​​രീ​​ക്ഷാ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ മ്യൂ​​സി​​ക് കോ​​ർ ആ​​ന്‍​ഡ് കോം​​പ്ലി​​മെ​​ന്‍റ​​റി പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ 23 വ​​രെ അ​​താ​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി ന​​ൽ​​കി

പ്രെ​​സി പി ​​പ്ര​​കാ​​ശി​​യ, കെ.​​വി. വി​​ന്നി , ജെ.​​ര​​മ്യ (ബോ​​ട്ട​​ണി), അ​​ർ​​ച്ച​​ന പി. ​​ദാ​​സ്, ഐ.​​എ​​സ്.​​സു​​മി​​ത്ര (കെ​​മി​​സ്ട്രി), ജോ​​ണ്‍ കെ. ​​രാ​​ജ​​ൻ (മാ​​ത്ത​​മാ​​റ്റി​​ക്സ്), ആ​​ർ. സ​​രി​​ത (ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ന്‍​ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്), ബി.​​ആ​​ർ . മ​​ഞ്ജു (ഹി​​ന്ദി), എ . ​​സ​​ലീം (അ​​റ​​ബി​​ക്), മും​​മ്നാ നാ​​സ​​ർ (കൊ​​മേ​​ഴ്സ്), എ​​സ്.​​എ​​ൽ . സ്മി​​താ ഡാ​​നി​​യ​​ൽ (മ​​ല​​യാ​​ളം), എ.​​എ​​സ്. വി​​ഷ്ണു , അ​​ന്പി​​ളി വി. ​​രാ​​ജ് (മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്), കെ.​​എ​​സ്. ബി​​ജു (ലൈ​​ബ്ര​​റി ആ​​ന്‍​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ്), ആ​​ർ . മ​​നോ​​ജ് (ഇ​​സ്‌ലാമി​​ക് ഹി​​സ്റ്റ​​റി)