University News
പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ
സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ ആ​രം​ഭി​ക്കും.

അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ നാ​ലു വ​രെ​യും സ്വീ​ക​രി​ക്കും. റെഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

ര​ണ്ടാം വ​ർ​ഷ എം​എ​സ‌്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് പ​ഴ​യ സ്കീം 2016​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു​വ​രെ​യും സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ , 20112015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ച്ച് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 24ന് ​ആ​രം​ഭി​ക്കും.

അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം വ​ർ​ഷ എംഎ​സ‌്സി മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ , 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു​വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍റ​ഷ​ൻ (2017 അ​ഡ്മി​ഷ​ൻ റെഗു​ല​ർ ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേഷ​ൻ (20092015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു​വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്േ‍റ​ഷ​ൻ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ന്‍റ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്േ‍റ​ഷ​ൻ (2014 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു​വ​രെ​യും സ്വീ​ക​രി​ക്കും.

അ​വ​സാ​ന വ​ർ​ഷ എം​പി​ടി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ , 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു​വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്്ടി​ക്ക​ൽ

2018 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ ഓ​ഫ് കാ​ന്പ​സ് ബാ​ച്ചി​ല​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് 2012നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ; 2012 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ ബി​സി​എ ഓ​ഫ് കാ​ന്പ​സ് (സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് 2012ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് സി​ബി​സി​എ​സ്എ​സ് പ്രോ​ഗ്രാം റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​ക​ളു​ടെ ലാ​ബ്, സെ​മി​നാ​ർ, കോ​ഴ്സ് വൈ​വ,മി​നി പ്രോ​ജ​ക്്ട്, പ്രോ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ ഇ​ട​പ്പ​ള്ളി സീ​പാ​സി​ൽ (സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് സ്റ്റാ​സ്) ഒ​ക്ടോ​ബ​ർ 4, 5 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ സ​യ​ൻ​സ​സി​ൽ ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ (എ​സ‌്സി) ബ​യോ​കെ​മി​സ്ട്രി​യി​ൽ ര​ണ്ടും ബ​യോ​ഫി​സി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​രോ സീ​റ്റു​വീ​ത​വും ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. 0481 2731035.

ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ലെ ഗ​വേ​ഷ​ണ​പ​ദ്ധ​തി​യ്ക്കാ​യി ര​ണ്ട് ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​യു​ടെ ഒ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
അ​വ​സാ​ന തീ​യ​തി: ഒ​ക്ടോ​ബ​ർ 12.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ (മ​ല​യാ​ളം ആ​ൻ​ഡ് ഇം​ഗ്ലീ​ഷ്) (ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫാ​ക്ക​ൽ​റ്റി, സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സ് ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ റീ​അ​പ്പി​യ​റ​ൻ​സ് എം​ടി​ടി​എം (മാ​നേ​ജ്മെ​ന്‍റ് സ​യ​ൻ​സ് ഫാ​ക്ക​ൽ​റ്റി, സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 മെ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018ൽ ​ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പു​തി​യ സ്കീം, ​പ​ഴ​യ സ്കീം, ​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.