University News
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന AICTE അം​ഗീ​കാ​ര​മു​ള​ള എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്റ്റോ​ ഇ​ല​ക്ട്രോ​ണി​ക്സ് & ഒ​പ്റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ) പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ഴി​വു​ള​ള മൂ​ന്ന് സീ​റ്റി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ല്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ട​ത്തു​ള​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308167 എ​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം കെ​എ​ൻ​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കാ​ഞ്ഞി​രം​കു​ളം, പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ന​വം​ബ​ർ അ​ഞ്ച്‌​വ​രെ ന​ട​ത്തു​ന്ന CLISC പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ എ​ട്ട്‌​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 12 വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 15 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 21 വ​രെ​യും അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് 1170 രൂ​പ. ഫോ​ണ്‍​ന​ന്പ​ർ: 0471 2302523.

പി.​ജി പ്ര​വേ​ശ​നം 2018 മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക്

2018 19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള​ള മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​നു​ള​ള ലി​ങ്ക് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒ​രു പ്രാ​വ​ശ്യം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​തി​ല്ല. ആ​ദ്യ​ത്തെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ പ്രി​ന്‍റൗ​ട്ട് ത​ന്നെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നും ഉ​പ​യോ​ഗി​ക്കാം. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഒ​രു ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മ​തി​യാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 2018 ഒ​ക്ടോ​ബ​ർ 8, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.