University News
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം നി​ർ​ദ്ദി​ഷ്ട യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ 17 വ​രെ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​യി​രി​ക്കും. പ്രോ​ഗ്രാ​മു​ക​ൾ: ബി​എ അ​റ​ബി​ക്, ബി​എ ഇം​ഗ്ളീ​ഷ്, ബി​എ ഹി​ന്ദി, ബി​എ മ​ല​യാ​ളം, ബി​എ ഹി​സ്റ്റ​റി, ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ സോ​ഷ്യോ​ള​ജി, ബി​കോം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് 20ന​കം ല​ഭി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ ന​വം​ബ​ർ നാ​ലി​ന് ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഡ​യ​റ​ക്ട​ർ: മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡ​യ​റ​ക്ട​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 45,000 രൂ​പ. പ്രാ​യ​പ​രി​ധി: 60 വ​യ​സ്. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.


എ​സ്ഡി​ഇ എം​കോം വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം നാ​ലാം സെ​മ​സ്റ്റ​ർ വൈ​വാ വോ​സി, പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ 20 മു​ത​ൽ വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം, 2008 സ്കീം) ​ര​ണ്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി, എ​ൽ​എ​ൽ​ബി​യൂ​ണി​റ്റ​റി (2015 സ്കീം) ​ര​ണ്ടാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ബി​ബി​എ​എ​ൽ​എ​ൽ​ബി ആ​റാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ര​ണ്ടാം സെ​മ​സ്റ്റ​ർ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ബോ​ട്ട​ണി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റ്

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2018 എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റ് നാ​ലി​ന് 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും, എം​എ​സ് സി ​ബോ​ട്ട​ണി നാ​ലി​ന് 10.30ന് ​പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ലും ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും അ​ത​ത് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News