University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം 23 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ബി​കോം/ ബി​കോം വൊ​കേ​ഷ​ണ​ൽ/ ബി​ബി​എ/ ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ/ ബി​കോം പ്ര​ഫ​ഷ​ണ​ൽ പ​രീ​ക്ഷ 30നും, ​ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി‌​എ/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 13നും ​ആ​രം​ഭി​ക്കും. ഓ​പ്പ​ണ്‍ കോ​ഴ്സ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 26, 27 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്/ ക​ളി​ന​റി ആ​ർ​ട്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (04 സ്കീം) 2009 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം ഏ​പ്രി​ൽ 2016, 2004 മു​ത​ൽ 2008 വ​രെ പ്ര​വേ​ശ​നം ജൂ​ണ്‍ 2016 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ഒ​ക്ടോ​ബ​ർ 20 വ​രെ സ്വീ​ക​രി​ക്കും.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


സൗ​ജ​ന്യ ബേ​ക്ക​റി നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തു​ന്ന പ​ത്ത് ദി​വ​സ​ത്തെ സൗ​ജ​ന്യ ബേ​ക്ക​റി നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സ​ർ​വ​ക​ലാ​ശാ​ലാ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി ആ​ൻ​ഡ് അ​ഷ്വു​റ​ൻ​സ് സെ​ൽ ഡ​യ​റ​ക്ട​ർ ഡോ.​എം. മ​നോ​ഹ​ര​ൻ നി​ർ​വ​ഹി​ച്ചു. വ​കു​പ്പ് മേ​ധാ​വി ഡോ. ​സി.​ന സീ​മ അ​ധ്യ​ക്ഷം വ​ഹി​ച്ചു. പ്രി​യം​വ​ദ​ൻ, സ​ജി​ത് കു​മാ​ർ, ബി.​എ​സ്.​അ​മൃ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News