University News
എൻഎസ്എസ് വാഴ്സിറ്റി ​ പു​ര​സ്കാ​രം ക​ണ്ണൂ​രിന്
ക​​​ണ്ണൂ​​​ർ: നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക്. വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മി​​​ക​​​വ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പു​​​ര​​​സ്കാ​​​രം.

മി​​​ക​​​ച്ച പ്രോ​​​ഗ്രാം കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ​​​ത്മ​​​നാ​​​ഭ​​​ൻ കാ​​​വു​​മ്പാ​​​യി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡും ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 12 സ്നേ​​​ഹ​​​വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​ യതുൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്.