University News
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 10, 11 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ്

എം​ഫി​ൽ അ​ഡ്മി​ഷ​നു​ള​ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റാ​ങ്ക് ലി​സ്റ്റ് പ​രി​ശോ​ധി​ച്ച് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ സി​എ​സ്എ​സ് ഓ​ഫീ​സു​മാ​യി ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0471 2308328

പ​രീ​ക്ഷാ തീ​യ​തി

എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം), ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) (പേ​പ്പ​ർ ഒ​ന്ന് Law of Arbitration, Concilation and Alternate Dispute Resolution Systems) ഡി​ഗ്രി പ​രീ​ക്ഷ 10ലേ​യ്ക്കും, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സ​പ്ലി​മെ​ന്‍റ​റി) ( BBAD 204 Managerial Economics) ഡി​ഗ്രി പ​രീ​ക്ഷ 11ലേ​യ്ക്കും, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം FT (including UIM/Regular (Evening) Travel & Tourism) ( Personal Financial Planning/Hospitality Management/Internal Logistics and Materials Handling) ​ഡി​ഗ്രി പ​രീ​ക്ഷ 12 ലേ​യ്ക്കും മാ​റ്റി​വ​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (EL 244 Comprehensive Paper) ഡി​ഗ്രി പ​രീ​ക്ഷ 10 ലേ​യ്ക്കും, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം സ​പ്ലി​മെ​ന്‍റ​റി) (BBAD 205 Business Laws) ഡി​ഗ്രി പ​രീ​ക്ഷ 12 ലേ​യ്ക്കും മാ​റ്റി​വ​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ട​ത്തു​ള​ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ർ​ക്ക് കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കം​പ്യു​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, ഹി​സ്റ്റ​റി, ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, സം​സ്കൃ​തം, സൈ​ക്കോ​ള​ജി, ത​മി​ഴ്, മ്യൂ​സി​ക്, ഹി​ന്ദി, അ​റ​ബി​ക്, ഡെ​മോ​ഗ്ര​ഫി, ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്, ലിം​ഗ്വി​സ്റ്റി​ക്സ് എ​ഡ്യൂ​ക്കേ​ഷ​ൻ, ജ​ർ​മ​ൻ, റ​ഷ്യ​ൻ കോ​ഴ്സു​ക​ളി​ലേ​ക്കും, എ​സ്ടി വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ർ​ക്ക് കെ​മി​സ്ട്രി, ലിം​ഗ്വി​സ്റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ്, എം​സി​ജെ, ബ​യോ​കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, സം​സ്കൃ​തം, സൈ​ക്കോ​ള​ജി, ത​മി​ഴ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്, എ​ഡ്യൂ​ക്കേ​ഷ​ൻ, ജ​ർ​മ​ൻ, റ​ഷ്യ​ൻ കോ​ഴ്സു​ക​ളി​ലേ​ക്കും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള​ള​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 10ന് ​രാ​വി​ലെ 11ന് ​അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും (സി​എ​സ്എ​സ്) യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സ​പ്ലി​മെ​ന്‍റ​റി (2017 2018 ) പ​രീ​ക്ഷ 15ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2018 ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റ​ഗു​ല​ർ 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ അ​ഞ്ച് മു​ത​ൽ 12 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​ന:​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പെ​ഷ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് 2018 19 ലേ​ക്കു​ള​ള അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത പി.​ജി ഡി​ഗ്രി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. ഫോ​ണ്‍: 04712308214, വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​ന്ന വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ


പി.​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം; സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് എ​ട്ടി​ന് സെ​ന​റ്റ് ഹാ​ളി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ പി​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള​ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള​ള സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും.

വി​വി​ധ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക പ​രി​ശോ​ധി​ക്ക​ണം

റാ​ങ്ക് പ​ട്ടി​ക​യി​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ട്ടി​ന് രാ​വി​ലെ 11ന് ​മു​ൻ​പ് സെ​ന​റ്റ് ഹാ​ളി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ അ​ന്നേ​ദി​വ​സം ത​ന്നെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഫീ​സ് ഒ​ടു​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 900 രൂ​പ​യും, എ​സ്‌​സി/​എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 340 രൂ​പ​യു​മാ​ണ് ഫീ​സ്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷം ഹാ​ജ​രാ​കു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പി.​ജി. പ്ര​വേ​ശ​നം, 2018 19: ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

201819 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (പി.​ജി.) പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​ക​ർ ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്നും നാ​ളെ​യു​മാ​ണ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) മെ​മ്മോ​യി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​തി​ലെ​ങ്കി​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി.​സി വാ​ങ്ങി​യ ശേ​ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള​ള കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

എം​ഫി​ൽ ഡി​സ​ർ​ട്ടേ​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും (സി​എ​സ്എ​സ്) യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (201718) ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 26. പ​രീ​ക്ഷ​ക്ക് 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന AICTE അം​ഗീ​കാ​ര​മു​ള​ള എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് & ഒ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ) പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ഴി​വു​ള​ള മൂ​ന്ന് സീ​റ്റി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ല്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ട്ടി​ന് രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ട​ത്തു​ള​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308167.