University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (2017 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ ന​ട​ക്കും. പി​ഴ​യി​ല്ലാ​തെ 11 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി മൈ​ക്രോ ബ​യോ​ള​ജി (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് സി​എ​സ്എ​സ്) ജൂ​ലൈ 2018 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 11 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

2018 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സു​വോ​ള​ജി (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 11 മു​ത​ൽ 17 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ഡ് സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ എം​എ​ഡ് 201820 പ്രോ​ഗാ​മി​ൽ ജ​ന​റ​ൽ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​റ്റും സീ​റ്റൊ​ഴി​വു​ണ്ട്. കാ​റ്റ് പ്രോ​സ്പെ​ക്്ട​സ് പ്ര​കാ​രം യോ​ഗ്യ​രാ​യ​വ​ർ​ക്കാ​യി 10ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഫീ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലു​മാ​യി എ​ത്ത​ണം. 0481 2731042.


ഡോ​ക്്ട​റ​ൽ ക​മ്മി​റ്റി

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷം ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, സം​സ്കൃ​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡേ​ക്്ട​റ​ൽ ക​മ്മി​റ്റി 11 മു​ത​ൽ 24 വ​രെ ന​ട​ക്കും. നി​ശ്ചി​ത​ദി​വ​സം രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ലാ​ണ് അ​ഭി​മു​ഖം ന​ട​ക്കു​ക. 11, 12 തീ​യ​തി​ക​ളി​ൽ ഇം​ഗ്ലീ​ഷ്, 16ന് ​മ​ല​യാ​ളം, 17ന് ​ഹി​ന്ദി, 24ന് ​സം​സ്കൃ​തം വി​ഷ​യ​ങ്ങ​ളു​ടെ ഡോ​ക്്ട​റ​ൽ ക​മ്മി​റ്റി​ക​ൾ ന​ട​ക്കും. അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നോ അ​പേ​ക്ഷ നി​ര​സി​ച്ചു​കൊ​ണ്ടു​ള്ള​തോ ആ​യ അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ഗ​വേ​ഷ​ണ സെ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വ്

ബി​സി​ന​സ് ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​റി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. 12ന് ​രാ​വി​ലെ 11.30ന് ​വൈ​സ് ചാ​ൻ​സ​ല​റു​ടെ ചേം​ബ​റി​ലാ​ണ് ഇ​ന്‍റ​ർ​വ്യൂ. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. മാ​സം 35,000 രൂ​പ ല​ഭി​ക്കും. ബ​യോ​സ​യ​ൻ​സ്, നാ​നോ​സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ പി​എ​ച്ച്ഡി ഉ​ള്ള​വ​ർ​ക്കും പി​എ​ച്ച്ഡി സ​മ​ർ​പ്പി​ച്ച യു​ജി​സി നെ​റ്റ്, ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. സ്റ്റാ​ർ​ട്ട​പ്, ഇ​ൻ​കു​ബേ​ഷ​ൻ, പേ​റ്റ​ന്‍റ് എ​ന്നി​വ​യി​ൽ അ​റി​വ് അ​ഭി​കാ​മ്യം. പ്രാ​യം 40 ക​വി​യ​രു​ത്. അ​പേ​ക്ഷ​ക​ർ ബ​യോ​ഡേ​റ്റ​യു​ടെ​യും പ്രാ​യം, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും മൂ​ന്നു പ​ക​ർ​പ്പു​ക​ൾ ന​ൽ​ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ന്നേ​ദി​വ​സം രാ​വി​ലെ 10.15ന് ​സ​ർ​വ​ക​ലാ​ശാ​ല ഹെ​ൽ​ത്ത് സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ലു​ള്ള എ​ഡി എ​വി ക​ക സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.


എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ളി​ൽ നാ​ലെ​ണ്ണം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​ക്ക്

കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​അ​വാ​ർ​ഡു​ക​ളി​ൽ നാ​ലെ​ണ്ണം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​ക്ക്. മി​ക​ച്ച യൂ​ണി​റ്റാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ഇ​തേ കോ​ള​ജി​ലെ സി​നി ജേ​ക്ക​ബും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മി​ക​ച്ച വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള​ള അ​വാ​ർ​ഡ് പി.​ബി. പൂ​ജാ​മോ​ൾ (കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ്), സ​ച്ചി​ൻ എ​സ്. ദേ​വ് (തി​രു​വ​ല്ല മാ​ർ​ത്തോ​മ കോ​ളേ​ജ്), ന​വ്യ യേ​ശു​ദാ​സ് (ആ​ലു​വ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് ഫോ​ർ വി​മ​ണ്‍) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ വൈ​സ് ചാ​ൻ​സ​ർ ഡോ. ​പ്ര​ഫ. സാ​ബു തോ​മ​സ്, ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. എം.​ജെ. മാ​ത്യൂ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.