University News
പ​രീ​ക്ഷാ​തീ​യ​തി
സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ "Foundation Course I EN 1121 Writings on Contamporary Issues'എ​ന്ന പേ​പ്പ​റും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​കോം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ "Foundation Course I CO 1121 Methodology and Perspectives of Business Education' എ​ന്ന പേ​പ്പ​റും ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2018 സെ​പ്റ്റം​ബ​ർ​ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു​വ​രെ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

എ​ഡ്യു​ക്കേ​ഷ​ൻ, ഫി​ലോ​സ​ഫി, ഹി​ന്ദി, സം​സ്കൃ​തം, ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, ഡെ​മോ​ഗ്ര​ഫി ആ​ന്‍റ് ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ,് ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്, ലിം​ഗ്വി​സ്റ്റി​ക്സ് എ​ന്നീ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ത്തി​ന് ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. അ​പേ​ക്ഷാ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 11. അ​പേ​ക്ഷാ ഫോ​റ​വും മ​റ്റ് വി​ശ​ദ വി​വ​ര​ങ്ങ​ളും കാ​ര്യ​വ​ട്ടം സി​എ​സ്എ​സ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 520 രൂ​പ. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 270 രൂ​പ. പ്ര​വേ​ശ​ന പ​രീ​ക്ഷ 15ന്.

​പ​രീ​ക്ഷാ​ഫീ​സ്

ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ മേ​ഴ്സി​ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ, ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ മേ​ഴ്സി​ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യി​ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് കൂ​ടാ​തെ 2000/ രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സും, 200/ രൂ​പ വാ​ല്യു​വേ​ഷ​ൻ ക്യാ​ന്പ് ഫീ​സും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/
ബി​സി​എ/​ബി​പി​എ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2018 ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 12 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ കൂ​ടാ​തെ 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​ർ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യു/​ബി​വോ​ക്. (ക​രി​യ​ർ റി​ലേ​റ്റ​ഡ്) കോ​ഴ്സു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 27 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 12 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 10ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യ്/​ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ജൂ​ലൈ/​ഓ​ഗ​സ്റ്റ് 2018 ൽ ​ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 12, 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

കൈ​ര​ളി റി​സ​ർ​ച്ച് അ​വാ​ർ​ഡ്

സ​ർ​വ​ക​ലാ​ശാ​ല കൈ​ര​ളി റി​സ​ർ​ച്ച് അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 0471 2303013.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ലെ സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗി​ൽ ന​ട​ത്തു​ന്ന (മൂ​ന്നു മാ​സം) 'Spoken English Skill Development' (മൂ​ന്നു മാ​സം) കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​യോ​ടൊ​പ്പം 2500/ രൂ​പ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ "Major Head 49 (u)' എ​ന്ന ഹെ​ഡി​ൽ കാ​ഷ് കൗ​ണ്ട​റി​ൽ ഫീ​സ് അ​ട​യ്ക്കാം. അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 22നു ​വൈ​കു​ന്നേ​രം നാ​ലു​വ​രെ. അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട വി​ലാ​സം ദി ​ഡ​യ​റ​ക്ട​ർ, സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ്, ഇ​ൻ​സ്റ്റി​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34’

പി.​ജി എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 2018 2019

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 10ന് ​ന​ട​ത്തു​ന്നു. കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.