ബിഫാം (ലാറ്ററൽ എൻട്രി), പിജി നഴ്സിംഗ് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം : ബിഫാം (ലാറ്ററൽ എൻട്രി), പിജി നഴ്സിംഗ് എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകൾ നിരത്തുന്നതിന് സ്പോട്ട് അഡ്മിഷൻ 12നു പാളയം എൽഎംഎസ് കോന്പൗണ്ടിലുള്ള ടിജെഎം ഹാളിൽ നടത്തും. ബിഫാം (ലാറ്ററൽ എൻട്രി) രാവിലെ 10ന്. പിജി നഴ്സിംഗ് ഉച്ചയ്ക്ക് 12ന്. www.cee.kerala.gov.in. 04712339101, 102, 103, 104, 2332123.