University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം 2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി​യി​ൽ നി​മ്മി വ​ർ​ഗീ​സ് (ര​ജി.​നം.11757) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. 2018 ജൂ​ണി​ൽ ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ൽ എം. ​മ​ഹേ​ഷ് (ര​ജി.​നം.11842) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം (2017 അ​ഡ്മി​ഷ​ൻ) ജൂ​ലൈ/​ഓ​ഗ​സ്റ്റ് 2018 ലെ ​മാ​റ്റി​വ​ച്ച ബി​എ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ ന​ട​ത്തും. ബി​കോം ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റി​ലെ പു​തു​ക്കി​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഗ​സ്റ്റ് 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 11വ​രെ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 23, 25, 30, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ലും സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​വം​ബ​ർ അ​ഞ്ചി​നും ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ 17ന് ​ല​യോ​ള കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 16, 17 തീ​യ​തി​ക​ളി​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഡ്മി​ഷ​ൻ മെ​മ്മോ

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും യൂ​ണി​വ​ഴ്സി​റ്റി കോ​ള​ജി​ലെ​യും വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​യ്ക്കും കാ​ര്യ​വ​ട്ടം ല​ക്ഷ്മീ​ഭാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കു​മു​ള​ള (2018 2019) എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി എ​സ്എം​എ​സ് ല​ഭി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള അ​ഡ്മി​ഷ​ൻ മെ​മ്മോ www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മേ​ൽ പ​റ​ഞ്ഞ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ദി​വ​സ​വും സ​മ​യ​വും മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.


ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ((MEDISEP) പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ൾ ആ​കു​ന്ന​തി​ന് വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ന​ൽ​കാ​ത്ത സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ, അ​ദ്ധ്യാ​പ​ക​ർ, പെ​ൻ​ഷ​ൻ​കാ​ർ മു​ത​ലാ​യ​വ​ർ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ Kufinance.infoഎ​ന്ന സൈ​റ്റി​ൽ Pension spotൽ ​ന​ൽ​കി​യി​ട്ടു​ള​ള പ്രൊ​ഫോ​ർ​മ​യി​ൽ ഡാ​റ്റ അ​പ്ലോ​ഡ് ചെ​യ്യാം. പ്രൊ​ഫോ​ർ​മ​യു​ടെ പ്രി​ന്‍റൗ​ട്ട് പ്രൊ​ഫോ​ർ​മ​യി​ൽ ന​ൽ​കി​യി​ട്ടു​ള​ള വി​വ​ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ന​വം​ബ​ർ 17 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ഓ​ഡി​റ്റ്/​അ​ക്കൗ​ണ്ട്സ് പെ​ൻ​ഷ​ൻ) ന് ​സ​മ​ർ​പ്പി​ക്ക​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് വ​കു​പ്പി​ൽ കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി (ഏ​ഴ് സീ​റ്റ്), ഹി​സ്റ്റ​റി പ​ഠ​ന വ​കു​പ്പ്, ത​മി​ഴ് പ​ഠ​ന വ​കു​പ്പ്, അ​റ​ബി​ക് പ​ഠ​ന വ​കു​പ്പ്, ജ​ന​സം​ഖ്യാ​ശാ​സ്ത്ര പ​ഠ​ന വ​കു​പ്പി​ൽ എം​എ​സ്‌​സി ഡെ​മോ​ഗ്ര​ഫി ആ​ൻ​ഡ് ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (മാ​ത്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ പ്ല​സ്ടു ത​ല​ത്തി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ്/ മാ​ത് സ് ​പ​ഠി​ച്ച ബി​എ ഇ​ക്ക​ണോ​മി​ക്സ്/​ജോ​ഗ്ര​ഫി/​സോ​ഷ്യോ​ള​ജി/​ആ​ന്ത്രോ​പോ​ള​ജി ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.), എം​എ​സ്‌​സി ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ് (മാ​ത്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്/​മാ​ത്ത​മാ​റ്റി​ക്ക​ൽ ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്/​ആ​ക്ചു​റി​യ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ആ​ക​ചു​റി​യ​ൽ എ​ക്ക​ണോ​മി​ക്സ് /കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴി​വു​ള​ള പി.​ജി സീ​റ്റു​ക​ളി​ലേ​ക്ക് എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 11. അ​ർ​ഹ​രാ​യി​ട്ടു​ള​ള​വ​ർ അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ 15ന് ​ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷാ​ഫോ​റം സി​എ​സ്എ​സ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം 2018

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ​സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള​ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടേ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​പ്ര​സി​ദ്ധീ​ക​രി​ക്കും.