University News
മെ​റി​റ്റ് -കം ​മീ​ന്‍​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്ന മെ​​​റി​​​റ്റ്​​​കം​​​മീ​​​ന്‍​സ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യാ​​​ണ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ www.dtekerala.gov.in  mcm.scholarship എ​​​ന്ന ലി​​​ങ്കി​​​ലും www.scholarships.gov.in ലും ​​​ല​​​ഭ്യ​​​മാ​​​ണ്.
More News