University News
ഋ​ഷി​കേ​ശ് എ​യിം​സി​ൽ എം​പി​എ​ച്ച് കരിയർ
ഋ​​​ഷി​​​കേ​​​ശി​​​ലെ ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് കോ​​​ഴ്സി​​​ന് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​നു എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ആ​​​യു​​​ഷ് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും ന​​​ഴ്സിം​​​ഗ്, വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക് ബി​​​രു​​​ദം 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്കും ഫി​​​സി​​​യോ തെ​​​റാ​​​പ്പി, ഒ​​​ക്കു​​​പ്പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി, ന്യു​​​ട്രീ​​​ഷ​​​ൻ, ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി, ഫാ​​​ർ​​​മ​​​സി, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ സ​​​യ​​​ൻ​​​സ​​​സ്, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 25. ന​​​വം​​​ബ​​​ർ 15നു ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. www.aiimsrishikesh.edu.in.

അ​​​സ്ട്രോ​​​ഫി​​​സി​​​ക്സി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ടെ​​​ക്​​​പി​​​എ​​​ച്ച്ഡി

കോ​​​ൽ​​​ക്ക​​​ത്ത യൂ​​​ണി​​​വേ​​​ഴി​​​സി​​​റ്റി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​സ്ട്രോ​​​ഫി​​​സി​​​ക്സ് ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ടെ​​​ക്​​​പി​​​എ​​​ച്ച്ഡി കോ​​​ഴ്സി​​​ന് ഒ​​​ക്ടോ​​​ബ​​​ർ 21 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഡി​​​സം​​​ബ​​​ർ​​​എ​​​ട്ടി​​​നു ന​​​ട​​​ത്തു​​​ന്ന സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റി​​​ന് കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​ണ്.​​​എം​​​എ​​​സ്‌​​​സി അ​​​ല്ലെങ്കി​​​ൽ ബി​​​ടെ​​​ക് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.​​​
അ​​​ടു​​​ത്ത ജൂ​​​ണി​​​ന​​​കം യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ പാ​​​സാ​​​കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 25 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​നാ​​​ണു സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും: www.iiap.res.in.
More News