University News
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ ബി​സി​എം1​സി01 മാ​നേ​ജീ​രി​യി​ൽ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. ഇ​വ​ർ​ക്ക് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്സ്​ബി​ബി​എ1.​സി.01 മാ​നേ​ജീ​രി​യി​ൽ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പു​നഃ​പ​രീ​ക്ഷ 23ന് ​തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2കെ ​സ്കീം) സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2014 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 2002, 2003 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നി​ലും മ​റ്റു​ള്ള​വ​ർ സാ​ധാ​ര​ണ ഫോ​മി​ലും 24ന​കം അ​പേ​ക്ഷി​ക്ക​ണം. പ്രി​ന്‍റൗ​ട്ട് 27ന​കം ല​ഭി​ക്ക​ണം.

2017ഉം ​അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം പ​ഞ്ച​വ​ത്സ​ര
എ​ൽ​എ​ൽ​ബി ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ർ, ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.


2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ ഹി​ന്ദി, എം​എ മ​ല​യാ​ളം (നോ​ണ്‍ സെ​മ​സ്റ്റ​ർ) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.


എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ര​ണ്ടാം സെ​മ​സ്റ്റ​ർ (2017 ജൂ​ണ്‍ ), മൂ​ന്നാം സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2017), നാ​ലാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.


ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ്) ഒ​ന്ന് (ന​വം​ബ​ർ 2017), ര​ണ്ട് (ജൂ​ലൈ 2017), മൂ​ന്ന് (ന​വം​ബ​ർ 2017) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ മ​ല​യാ​ളം ഒ​ന്ന് (ഒ​ക്ടോ​ബ​ർ 2017), ര​ണ്ട് (ജൂ​ണ്‍ 2018) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News