University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്: അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ലെ അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 17 വ​രെ നീ​ട്ടി.

എം​എ​സ്‌​സി മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

24ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (ഡി​സം​ബ​ർ 2017), പാ​ർ​ട്ട് ര​ണ്ട് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി (സെ​പ്റ്റം​ബ​ർ 2017) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി പ്രാ​യോ​ഗി​ക, വൈ​വ

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (എം​ആ​ർ​ടി സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2017 പ്രാ​യോ​ഗി​ക, വൈ​വ വോ​സി പ​രീ​ക്ഷ 16ന് ​ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ക​മ്യൂ​ണി​റ്റി കോ​ള​ജി​ൽ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​ഗ്രി​യു​ടെ (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2018) പ്രാ​യോ​ഗി​ക പ​രീ​ക്ഷ 16, 17 തീ​യ​തി​ക​ളി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ലും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി ഡി​ഗ്രി​യു​ടെ (സി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2018) പ്രാ​യോ​ഗി​ക പ​രീ​ക്ഷ 15, 16 തീ​യ​തി​ക​ളി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ലും ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.