University News
സീ​റ്റൊ​ഴി​വ്
ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ എം​ടെ​ക് കോ​ഴ്സി​ന് ജ​ന​റ​ൽ/​ഒ​ബി​സി/​എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഹി​സ്റ്റ​റി പ​ഠ​ന വ​കു​പ്പി​ൽ എം​എ. ഹി​സ്റ്റ​റി​യി​ൽ എ​സ്‌​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ എം​എ ഇം​ഗ്ലീ​ഷി​ന് എ​സ‌്സി വി​ഭാ​ഗ​ത്തി​ലും ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 15 ന് 10 ​മ​ണി​ക്ക് ന​ട​ത്തും. താ​ൽ​പ​ര്യ​മു​ള​ള​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളു​മാ​യി അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം (റ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2014, 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ന​വം​ബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് & ഓ​ൾ​ഡ് സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 31.

സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ. (2015 സ്കീം​റ​ഗു​ല​ർ & 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ന​വം​ബ​ർ 12ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ. (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി 2013 & 2014 അ​ഡ്മി​ഷ​ൻ മാ​ത്രം) പ​രീ​ക്ഷ​ക​ൾ​ക്ക് 24 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 26 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​എ​സ്‌​സി. (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി 15 മു​ത​ൽ 24 വ​രെ​യു​ള​ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

പി​ജി പ്ര​വേ​ശ​നം

കാ​ര്യ​വ​ട്ടം ഗ​വ. കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സി​ലേ​ക്ക് കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 16 രാ​വി​ലെ 11 മ​ണി. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 16 ന് ​വൈ​കു​ന്നേ​രം 4.30 ന് ​കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും 17 ന് ​അ​ഡ്മി​ഷ​ൻ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കേ​ണ്ട തി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം

201819 ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള​ള ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ 15 ന് ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. കൊ​ല്ലം മേ​ഖ​ല​യി​ലു​ള​ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലു​ള​ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും 15 ന് ​രാ​വി​ലെ ഒ​മ്പ​തി​നും 11 നും ​മ​ധ്യേ ഒ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​ക​ണം. ജ​ന​റ​ൽ/​എ​സ്‌​സി​ബി​സി വി​ഭാ​ഗ​ക്കാ​ർ പ്ര​വേ​ശ​ന ഫീ​സാ​യ 900/ രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ 340/ രൂ​പ​യും ക​രു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്

ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ വി​വ​ര ശേ​ഖ​ര​ണ​ത്തി​നു​ള​ള സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​തു​വ​രെ വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാ​ത്ത സ​ർ​വ​ക​ലാ​ശാ​ല പെ​ൻ​ഷ​ൻ​കാ​ർ ഇ​തി​നാ​യി സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള​ള പ്രൊ​ഫോ​ർ​മ​യി​ൽ വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാ​വു​ന്ന​തും പ്രൊ​ഫോ​ർ​മ​യു​ടെ പ്രി​ന്‍റൗ​ട്ട്, പ്രൊ​ഫോ​ർ​മ​യി​ൽ ന​ൽ​കി​യി​ട്ടു​ള​ള വി​വ​ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ന​വം​ബ​ർ 17 മു​ന്പാ​യി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.