University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചും ഏ​​ഴും ഒ​​ന്പ​​തും സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, പ​​ഞ്ച​​വ​​ത്സ​​രം) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, പ​​ഞ്ച​​വ​​ത്സ​​രം) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം

ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം പൂ​​ർ​​ത്തി​​യാ​​ക്കി അ​​ധ്യാ​​പ​​ക​​ർ15, 16 തീ​​യ​​തി​​ക​​ളി​​ൽ തി​​രി​​കെ ന​​ൽ​​ക​​ണം. ചീ​​ഫ് ആ​​യി ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​ർ 15 മു​​ത​​ൽ 20 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ക്യാ​​ന്പു​​ക​​ളി​​ൽ​​നി​​ന്ന് ഇ​​വ കൈ​​പ്പ​​റ്റി പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തി 29ന​​കം തി​​രി​​കെ ക്യാ​​ന്പു​​ക​​ളി​​ൽ ഏ​​ൽ​​പ്പി​​ക്ക​​ണം.