University News
ലി​​​ഫ്റ്റ് കോ​​​ഴ്സ്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് കു​​​ഴ​​​ൽ​​​മ​​​ന്ദം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഐ​​​ടി​​​ഐ​​​യി​​​ൽ ലി​​​ഫ്റ്റ് ഇ​​​റ​​​ക്ട​​​ർ കോ​​​ഴ്സി​​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ട്ട് മ​​​ണി​​​ക്കൂ​​​ർ വീ​​​തം മൂ​​​ന്നു മാ​​​സ​​​മാ​​​ണ് കോ​​​ഴ്സ് ദൈ​​​ർ​​​ഘ്യം. പ​​​ഠ​​​ന​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഒ​​​രു ലി​​​ഫ്റ്റ് പൂ​​​ർ​​​ണ​​​മാ​​​യും ഫി​​​റ്റ് ചെ​​​യ്യി​​​പ്പി​​​ക്കാ​​​നും അ​​​ഴി​​​ച്ച് എ​​​ടു​​​ക്കാ​​​നും പ​​​ഠി​​​പ്പി​​​ക്കും. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ക​​​ഴി​​​വി​​​ന​​​നു​​​സ​​​രി​​​ച്ച് സ്വ​​​ദേ​​​ശ​​​ത്തും വി​​​ദേ​​​ശ​​​ത്തും തൊ​​​ഴി​​​ൽ സ​​​ന്പാ​​​ദി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 0469 22273888.
More News