University News
ഭാ​​ര​​തീ​​യ വി​​ദ്യാ​​ഭ​​വനിൽ പ്ല​സ്ടു​കാ​ര്‍​ക്ക് ജേ​ര്‍​ണ​ലി​സം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: ഭാ​​ര​​തീ​​യ വി​​ദ്യാ​​ഭ​​വ​​ന്‍റെ ഭ​​വ​​ന്‍​സ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ ജേ​​ര്‍​ണ​​ലി​​സം കോ​​ഴ്‌​​സു​​ക​​ള്‍​ക്കു​​ള്ള അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​ണ്ട​​ര്‍ ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ന്‍ ജേ​​ര്‍​ണ​​ലി​​സം കോ​​ഴ്‌​​സി​​നു​​ള്ള അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത പ്ല​​സ്ടു/ പ്രീ​​ഡി​​ഗ്രി​​യാ​​ണ്. മാ​​ധ്യ​​മ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കും പ്രാ​​ദേ​​ശി​​ക ലേ​​ഖ​​ക​​ര്‍​ക്കു​​മാ​​യി പ്ര​​ത്യേ​​ക കോ​​ണ്‍​ടാ​​ക്ട് ക്ലാ​​സു​​ക​​ളും കോ​​ഴ്‌​​സി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ല്‍​കും.
അ​​പേ​​ക്ഷാ ഫോം ​​തി​​രു​​വ​​ന​​ന്ത​​പു​​രം പൂ​​ജ​​പ്പു​​ര​​യി​​ലു​​ള്ള കേ​​ന്ദ്ര ഓ​​ഫീ​​സി​​ല്‍ നി​​ന്നും ല​​ഭി​​ക്കും. 9496938353 .
More News