University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍റ​റി) ജ​നു​വ​രി 2018 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 26 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി

ഇന്നലെ ​ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ന്‍റെ പേ​പ്പ​ർ കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃപ​രീ​ക്ഷ 29ന് ​ന​ട​ത്തും.

മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌സി ​എം​ആ​ർ​ടി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌സി ​മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റിമേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക/​വൈ​വ വോ​സി പ​രീ​ക്ഷ 17, 27 തീ​യ​തി​ക​ളി​ൽ ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ക​മ്യൂ​ണി​റ്റി കോ​ള​ജി​ൽ ന​ട​ക്കും.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.