University News
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ക്ടോ​​​ബ​​​ർ 17 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം ​​​എ/​​​എം​​​എ​​​സ്‌​​​സി/​​​എം​​​കോം/​​​എം​​​എ​​​സ്‌​​​ഡ​​​ബ്ല്യു/​​​എം​​​പി​​​എ/​​​എം​​​എ​​​എ​​​ച്ച്ആ​​​ർ​​​എം/​​​എം​​​എം​​​സി​​​ജെ ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളും മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി , ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ൾ 29 നും, ​​​ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളും, ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം/​​​ബി​​​പി​​​എ/ ബി​​​ബി​​​എ/​​​ബി​​​സി​​​എ/​​​ബി​​​എ​​​സ്ഡ​​​ബ്യൂ/​​​ബി​​​വോ​​​ക് പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​വം​​​ബ​​​ർ ര​​​ണ്ടി​​​നും ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് മാ​​​റ്റ​​​മി​​​ല്ല. ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.