University News
പ​രീ​ക്ഷ മാ​റ്റി
ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും (സി​എ​സ്എ​സ്) യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് പ​രീ​ക്ഷ​യും 25ന് ​ന​ട​ത്തും.

22 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ബി​എ ആ​ന്വ​ൽ ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് മൂ​ന്ന് മെ​യി​നും സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ക​ളും ബി​എ അ​ഫ​സ​ൽ ഉ​ൽ ഉ​ല​മ പ​രീ​ക്ഷ​ക​ളും 30 ലേ​ക്ക് മാ​റ്റി. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) (2014 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി & 2006 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ഏ​ഴ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 മേ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം, എം​എ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, എം​എ മ്യൂ​സി​ക്, എം​എ മ്യൂ​സി​ക് (വ​യ​ലി​ൻ), എം​എ ഡാ​ൻ​സ് (കേ​ര​ള ന​ട​നം), എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എം.​എ​സ്.​സി എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​എ​സ്‌​സി പോ​ളി​മ​ർ കെ​മി​സ്ട്രി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2018 ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം (ത്രീ​മെ​യി​ൻ) കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പി.​ജി പ്ര​വേ​ശ​നം 2018

സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 23 വ​രെ വി​വി​ധ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. കാ​ര്യ​വ​ട്ടം ഗ​വ.​കോ​ള​ജി​ൽ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സി​ന് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 22 ന് ​രാ​വി​ലെ 10 ന് ​ന​ട​ത്തും.


ടൈം​ടേ​ബി​ൾ

30 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഒ​ക്ടോ​ബ​ർ/​ന​വം​ബ​ർ 2018 ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2013 സ്കീം ​പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 സെ​പ്റ്റം​ബ​ർ ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്/​ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ വൈ​വ പ​രീ​ക്ഷ 22 മു​ത​ൽ 29 വ​രെ എ​സ്എ​ൻ കോ​ള​ജ് കൊ​ല്ലം, എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ, ഗ​വ.​വ​നി​താ കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം എ​ന്നീ നാ​ല് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ന്യൂ​ട്രീ​ഷ്യ​ൻ & ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 22 നും ​വൈ​വ 26 നും ​സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ ആ​ല​പ്പു​ഴ സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ജൂ​ലൈ/​ഓ​ഗ​സ്റ്റ് 2018 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് 2018 ഒ​ക്ടോ​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​ര​ത്തും ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ല്ല​ത്തും ന​ട​ത്തും.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23, 25 തീ​യ​തി​ക​ളി​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ബാ​ർ​ട്ട​ണ്‍​ഹി​ല്ലി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​ത​തു കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.