University News
ടാ​​​​റ്റാ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ 371 ഒ​​​​ഴി​​​​വ്
ടാ​​​​റ്റാ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ സെ​​​​ന്‍റ​​​​ർ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 371 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. ട്രേ​​​​ഡ് ഹെ​​​​ൽ​​​​പ്പ​​​​ർ 20, ന​​​​ഴ്സ് എ ​​​​ഫീ​​​​മെ​​​​യി​​​​ൽ 64, ന​​​​ഴ്സ് എ 101 ​​​​എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന ഒ​​​​ഴി​​​​വു​​​​ക​​​​ൾ. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ 19. വെ​​​​ബ്സൈ​​​​റ്റ്: www.tmc.gov.in.
More News