University News
പി​​​ജി ആ​​​യു​​​ർ​​​വേ​​​ദം: ഓ​​​ൺ​​​ലൈ​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ആ​​​യൂ​​​ർ​​​വേ​​​ദ (എം​​​ഡി​​​എ) കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. 22 ന് ​​​രാ​​​വി​​​ലെ പ​​​ത്തു​​​വ​​​രെ ഒ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്ട്ര​​​ർ ചെ​​​യ്യാം.

ആ​​​യൂ​​​ർ​​​വേ​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ഐ​​​എ​​​പി​​​ജ​​​ഇ​​​ടി2018 യോ​​​ഗ്യ​​​ത നേ​​​ടി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് യോ​​​ഗ്യ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ത​​​ന്.

22 ന് ​​​ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 25 ന​​​കം കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
More News