University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫൈ​​ൻ ആ​​ർ​​ട്സ് ഫ​​ലം
2018 ജൂ​​ണി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് തി​​യ​​റ്റ​​ർ ആ​​ർ​​ട്സ്, ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ, ഫൈ​​ൻ ആ​​ർ​​ട്സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2018 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 22 മു​​ത​​ൽ 24 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന: വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ജ​​രാ​​ക​​ണം

2018 മാ​​ർ​​ച്ചി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി (സി​​ബി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 22, 23, 24 തീ​​യ​​തി​​ക​​ളി​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ൾ സ​​ഹി​​തം സി​​ൽ​​വ​​ർ​​ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ലെ റൂം ​​ന​​ന്പ​​ർ 226ൽ ​​എ​​ത്ത​​ണം.

പി​​എ​​ച്ച്ഡി ന​​ൽ​​കി

ബ​​യോ​​കെ​​മി​​സ്ട്രി (സു​​വോ​​ള​​ജി) യി​​ൽ ഷെ​​ൽ​​മി ആ​​ന്‍റ​​ണി​​ക്ക് പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്ക​​റ്റ് തീ​​രു​​മാ​​നി​​ച്ചു.