University News
17 ലെ ​മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ
ക​ഴി​ഞ്ഞ 17ന് ​ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ 25 നും 25​ന് ന​ട​ത്താ​നി​രു​ന്ന ബി​രു​ദ പ​രീ​ക്ഷ​ക​ൾ 29 നും ​ന​ട​ത്തു​ന്ന​വി​ധം പു​നഃ​ക്ര​മീ​ക​രി​ച്ചു.
17 ന് ​മാ​റ്റി​വ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ 31 നും 31 ​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടി​നും ന​ട​ക്കും.

17ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ 23 നും ​നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 26 നും ​ന​ട​ത്തു​ന്ന വി​ധം പു​നഃ​ക്ര​മീ​ക​രി​ച്ചു

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്​മാ​ർ​ച്ച് 2018 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ഒ​ന്നു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ന​വം​ബ​ർ മൂ​ന്ന് പ്ര​വൃ​ത്തി​ദി​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ഹാ​ന​വ​മി അ​വ​ധി​ക്കു പ​ക​രം പ്ര​വൃ​ത്തി​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന 27ന് ​പി​എ​സ്‌​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ പ​ക​രം ന​വം​ബ​ർ മൂ​ന്നി​ന് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.