മൂന്നാം സെമസ്റ്റർ ബിഎസ് സി റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (സിയുസിബിസിഎസ്എസ്) നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒന്പത് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് നവംബർ 14നകം ലഭിക്കണം.
2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.