University News
വൈ​വ പ​രീ​ക്ഷ
2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ വൈ​വ പ​രീ​ക്ഷ ഇ​ന്ന് അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ കോ​ർ ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 29, 31 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ്

വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും ഓ​ട്ടോ​ണ​മ​സ് ഒ​ഴി​കെ​യു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും 201718 വ​ർ​ഷം വി​വി​ധ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും 201617 വ​ർ​ഷം ബി​ടെ​ക്/​എ​ൽ​എ​ൽ​ബി/​ബി​എ​ഡ് കോ​ഴ്സു​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും യൂ​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള​ള അ​പേ​ക്ഷ​യും യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ മൂ​ന്ന്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.