University News
പ​രീ​ക്ഷ തീ​യ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
ഈ​മാ​സം 22, 24, 26,29 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി, എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 29, 31, ന​വം​ബ​ർ 2, 5 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന വി​ധം പു​നഃ​ക്ര​മീ​ക​രി​ച്ചു.

വ​ർ​ക്ക് ലോ​ഡ് അ​ദാ​ല​ത്ത്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലേ​യും ജോ​ലി​ഭാ​ര നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ദാ​ല​ത്ത് 25, 27, 29 തീ​യ​തി​ക​ളി​ൽ താ​വ​ക്ക​ര ആ​സ്ഥാ​ന​ത്തെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടു വ​രെ സ്വീ​ക​രി​ക്കും.

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ

അ​ഫി​യി​ലേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും എം​ബി​എ സെ​ന്‍റ​റു​ക​ളി​ലെ​യും ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി2014 അ​ഡ്മി​ഷ​ൻ മു​ത​ൽ​ന​വം​ബ​ർ 2018/ജ​നു​വ​രി 2019) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 26 നും ​ജ​നു​വ​രി 21 നും ​ആ​രം​ഭി​ക്കും. ഒ​ന്നാം സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ഈ​മാ​സം 29 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും സ​മ​ർ​പ്പി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ 26 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് (ച​ലാ​ന​ട​ക്കം) യ​ഥാ​ക്ര​മം ന​വം​ബ​ർ ഒ​ൻ​പ​ത്, ജ​നു​വ​രി എ​ട്ട് തീ​യ​തി​ക​ൾ​ക്ക​ക​വും എ​പി​സി യ​ഥാ​ക്ര​മം ന​വം​ബ​ർ 16, ജ​നു​വ​രി 11 തീ​യ​തി​ക​ൾ​ക്ക​ക​വും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷ​ക​ൾ 13 വ​രെ സ്വീ​ക​രി​ക്കും

ന​വം​ബ​ർ 30ന് ​ആ​രം​ഭി​ക്കു​ന്ന കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് റീ​ഫ്ര​ഷ​ർ കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി ഓ​ഫീ​സി​ൽ 13 വ​രെ സ്വീ​ക​രി​ക്കും. ദി ​ഡ​യ​റ​ക്‌​ട​ർ, യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എ​ന്ന​പേ​രി​ൽ എ​സ്ബി​ഐ സൗ​ത്ത് ബ​സാ​ർ ബ്രാ​ഞ്ചി​ൽ മാ​റാ​വു​ന്ന 1000 രൂ​പ​യു​ടെ ഡി​ഡി​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷാ​ഫോ​റ​വും സ​ഹി​തം എ​ത്തി​ക്ക​ണം.

പു​നഃ​ക്ര​മീ​ക​രി​ച്ചു

ഈ​മാ​സം 25ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് 29 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു​വ​രെ ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.