University News
ബി​​എ, ബി​​കോം, എം​​എ, എം​​കോം, എം​​എ​​സ്‌​സി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന് അ​​പേ​​ക്ഷിക്കാം
ബി​​എ, ബി​​കോം, എം​​എ, എം​​കോം, എം​​എ​​സ്‌​സി (മാ​​ത്സ്) കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഡി​​ഗ്രി കോ​​ഴ്സു​​ക​​ളി​​ൽ ഹി​​സ്റ്റ​​റി, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, ഇ​​ക്ക​​ണോ​​മി​​ക്സ്, ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി, സോ​​ഷ്യോ​​ള​​ജി, ഫി​​ലോ​​സ​​ഫി, ഇം​​ഗ്ലീ​​ഷ്, സം​​സ്കൃ​​തം, മ​​ല​​യാ​​ളം, ഹി​​ന്ദി, അ​​റ​​ബി​​ക്, കോ​​മേ​​ഴ്സ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും പി​​ജി കോ​​ഴ്സു​​ക​​ളി​​ൽ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം, ഹി​​ന്ദി, അ​​റ​​ബി​​ക്, സം​​സ്ക്യ​​തം, ഹി​​സ്റ്റ​​റി, ഇ​​ക്ക​​ണോ​​മി​​ക്സ്, ഫി​​ലോ​​സ​​ഫി , പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സോ​​ഷ്യോ​​ള​​ജി, ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി, എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ്, എം​​കോം എ​​ന്നീ കോ​​ഴ്സു​​ക​​ൾ​​ക്കു​​മാ​​ണ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ. ബി​​രു​​ദ​​ബി​​രു​​ദാ​​ന​​ന്ത​​ര കോ​​ഴ്സു​​ക​​ൾ സെ​​മ​​സ്റ്റ​​ർ സ​​ന്പ്ര​​ദാ​​യ​​ത്തി​​ലാ​​യി​​രി​​ക്കും. പ​​രീ​​ക്ഷ​​ക​​ൾ ഓ​​രോ വ​​ർ​​ഷ​​ത്തി​​ലും ന​​ട​​ത്തു​​ന്ന​​താ​​യി​​രി​​ക്കും.

ഡി​​ഗ്രി കോ​​ഴ്സു​​ക​​ളി​​ൽ ബി​​എ, ബി​​കോം (ഫു​​ൾ​​കോ​​ഴ്സ്), ബി​​എ, ബി​​കോം (പ്ര​​ഫ​​ഷ​​ണ. ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക്), ബി​​കോം ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കു​​ള്ള ബി​​എ കോ​​ഴ്സു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് സി​​ബി​​സി​​എ​​സ് (2017) (മോ​​ഡ​​ൽ ഒ​​ന്ന്)​​ഫു​​ൾ കോ​​ഴ്സു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ൽ ര​​ണ്ട്, മൂ​​ന്ന്, നാ​​ല്, അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലേ​​ക്കു​​ള്ള പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​നു പു​​റ​​മെ ബി​​കോം അ​​ഡീ​​ഷ​​ണ​​ൽ ഓ​​പ്ഷ​​ണ​​ൽ, ഇ​​ല​​ക്റ്റീ​​വ്, സെ​​ക്ക​​ന്‍റ് ലാം​​ഗ്വേ​​ജ് (കോ​​മ​​ണ്‍ കോ​​ഴ്സ്​​ര​​ണ്ട്) മാ​​റ്റം, അ​​ഡീ​​ഷ​​ണ​​ൽ ഡി​​ഗ്രി, ഓ​​പ്ഷ​​ണ​​ൽ, ഫാ​​ക്ക​​ൽ​​റ്റി മാ​​റ്റം, കോ​​മ​​ണ്‍ കോ​​ഴ​​സ് ഒ​​ന്ന് ആ​​ൻ​​ഡ് ര​​ണ്ട് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും വ്യ​​വ​​സ്ഥ​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​നു​​വ​​ദി​​ക്കും.

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ഡി​​ഗ്രീ ആ​​ൻ​​ഡ പി​​ജി ഫു​​ൾ കോ​​ഴ്സ് ര​​ജി​​സ്ട്രേ​​ഷ​​നു വേ​​ണ്ടി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം

ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച​​തി​​നു ശേ​​ഷം അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ൾ​​ക്കൊ​​പ്പം യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലേ​​ക്ക് അ​​യ​​ക്കേ​​ണ്ട​​താ​​ണ്. ഫു​​ൾ കോ​​ഴ്സ് ഒ​​ഴി​​കെ​​യു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ വെ​​ബ്സൈ​​റ്റി​​ൽ വി​​ജ്ഞാ​​പ​​ന​​ത്തോ​​ടൊ​​പ്പ​​മു​​ള്ള അ​​പേ​​ക്ഷാ​​ഫോ​​റം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് പൂ​​രി​​പ്പി​​ച്ച് അ​​പേ​​ക്ഷി​​ക്ക​​ണം. ഫീ​​സി​​നൊ​​പ്പം അ​​പേ​​ക്ഷാ​​ഫോ​​മുകളു​​ടെ ഫീ​​സും അ​​ട​​യ്ക്ക​​ണം.

ബാ​​ങ്ക് ടെ​​സ്റ്റ് പ​​രി​​ശീ​​ല​​നം

വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ലേ​​ക്ക് നി​​യ​​മ​​ന​​ത്തി​​നാ​​യി ന​​ട​​ത്തു​​ന്ന മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ന്‍റ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു. 0481 2731025.