University News
എം​​​​എ​​​​സ്‌​​​സി ബ​​​​യോ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്ട്രുമെ​​​ന്‍റേ​​​​ഷ​​​​ൻ പരീക്ഷകൾ
പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ബ​​​​യോ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​ന്‍റേ​​​​ഷ​​​​ൻ (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ), മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് അ​​​​പ്ലൈ​​​​ഡ് സ​​​​യ​​​​ൻ​​​​സ് ഇ​​​​ൻ ബ​​​​യോ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ (20142015 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​വം​​​​ബ​​​​ർ 14 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ 29 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 30 വ​​​​രെ​​​​യും 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 31 വ​​​​രെ​​​​യും ന​​​​ൽ​​​​കാം.

എം​​​​കോം സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​കോം (സി​​​​എ​​​​സ്എ​​​​സ്) ജൂ​​​​ണ്‍ 2017 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന 30, 31, ന​​​​വം​​​​ബ​​​​ർ ഒ​​​​ന്ന് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ അ​​​​ന്നേ ദി​​​​വ​​​​സം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി പ​​​​രീ​​​​ക്ഷാ​​​​ഭ​​​​വ​​​​നി​​​​ലെ 226ാം ന​​​​ന്പ​​​​ർ മു​​​​റി​​​​യി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡ്, ഹാ​​​​ൾ ടി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി എ​​​​ത്ത​​​​ണം.

അ​​​​പേ​​​​ക്ഷാ തീ​​​​യ​​​​തി

മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം, എം​​​​സി​​​​ജെ, എം​​​​എ​​​​സ്ഡ​​​​ബ്ല്യു, എം​​​​ടി​​​​എ, എം​​​​ടി​​​​ടി​​​​എം (സി​​​​എ​​​​സ്എ​​​​സ്) (2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് ന​​​​വം​​​​ബ​​​​ർ ര​​​​ണ്ടു മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. ഇ​​​​പേ​​​​യ്മെ​​​​ന്‍റ് മു​​​​ഖേ​​​​ന​​​​യാ​​​​ണ് ഫീ​​​​സ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്. 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ന​​​​വം​​​​ബ​​​​ർ 12 മു​​​​ത​​​​ൽ 15 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ ന​​​​വം​​​​ബ​​​​ർ 16 മു​​​​ത​​​​ൽ 21 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാം. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കോ​​​​ള​​​​ജ് മു​​​​ഖേ​​​​ന ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്ക​​​​ണം. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സെ​​​​മ​​​​സ്റ്റ​​​​റൊ​​​​ന്നി​​​​ന് 200 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 40 രൂ​​​​പ (പ​​​​ര​​​​മാ​​​​വ​​​​ധി 200 രൂ​​​​പ) വീ​​​​ത​​​​വും സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നു പു​​​​റ​​​​മേ അ​​​​ട​​​​യ്ക്ക​​​​ണം.

സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് (2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​ച്ച​​​​ശേ​​​​ഷം അ​​​​പേ​​​​ക്ഷ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നേ​​​​രി​​​​ട്ട് ന​​​​ൽ​​​​ക​​​​ണം. ന​​​​വം​​​​ബ​​​​ർ ഒ​​​​ന്പ​​​​ത് വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ന​​​​വം​​​​ബ​​​​ർ 15 വ​​​​രെ​​​​യും 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ ന​​​​വം​​​​ബ​​​​ർ 21 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ​​​​രീ​​​​ക്ഷ മാ​​​​റ്റി

ഒ​​​​ക്ടോ​​​​ബ​​​​ർ 31 മു​​​​ത​​​​ൽ ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​ന്നും ര​​​​ണ്ടും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ (സി​​​​ബി​​​​സി​​​​എ​​​​സ് 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ, സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് 2012 2016 അ​​​​ഡ്മി​​​​ഷ​​​​ൻ ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​വം​​​​ബ​​​​ർ 14 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.
........