University News
എം​എ​സ്‌​സി കെ​മി​സ്ട്രി പ്ര​വേ​ശ​നം:സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​വം​ബ​ർ ഏ​ഴി​ന്
ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ 201819 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ​സ്‌​സി കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യാ​ണു സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഓ​ൺ​ലൈ​നാ​യാ​ണ് അ​ട​യ്ക്കേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ മൂ​ന്ന്. നേ​ര​ത്തെ ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രും പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യണം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​റ്റു കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 100 രൂ​പ​യും മ​റ്റു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 400 രൂ​പ​യു​മാ​ണ്. ഇ​ൻ​ഡ​ക്സ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ങ്ക് ലി​സ്റ്റ് ന​വം​ബ​ർ അ​ഞ്ചി​ന് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. റാ​ങ്ക് ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​വം​ബ​ർ ഏ​ഴി​ന് കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഫോ​ൺ: 0497 2715284, 2715261.