University News
ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​വോ​ക് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം, പ​ഞ്ച​വ​ത്സ​രം 1983 1997 അ​ഡ്മി​ഷ​ൻ, 1998, 1999 അ​ഡ്മി​ഷ​ൻ), എ​സ്ഐ​എ​ൽ​ടി ത്രി​വ​ത്സ​രം (1991, 1992 വാ​ർ​ഷി​ക സ്കീം ​അ​ഡ്മി​ഷ​ൻ, 1993 സെ​മ​സ്റ്റ​ർ അ​ഡ്മി​ഷ​ൻ, 1994, 1995 ഈ​വ​നിം​ഗ് ബാ​ച്ച് അ​ഡ്മി​ഷ​ൻ), എ​സ്ഐ​എ​ൽ​ടി പ​ഞ്ച​വ​ത്സ​രം (1994, 1995 അ​ഡ്മി​ഷ​ൻ മു​ത​ൽ) എ​ന്നി​വ​യ്ക്ക് കൂ​ടി മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ചു. ഡി​സം​ബ​ർ 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ഡി​സം​ബ​ർ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മേ 5000 രൂ​പ സ്പെ​ഷ​ൽ ഫീ​സ് അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​വോ​ക് (ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് ഒ​ഴി​കെ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

2018 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സ​യ​ൻ​സ​സ് സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ലോ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 11ന് ​രേ​ഖ​ക​ളു​മാ​യി വ​കു​പ്പു മേ​ധാ​വി മു​ന്പാ​കെ എ​ത്ത​ണം.

പ​രി​ശീ​ല​ന പ​രി​പാ​ടി

എം​ജി യൂ​ണി​വേ​ഴ്സി​റ്റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വ്യ​ക്തി​ത്വ വി​ക​സ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി ഹാ​ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ല്പ​ര്യ​മു​ള്ള ര​ണ്ടു​പേ​ർ വീ​തം ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളു​മാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണം.

പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ൾ:ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ഇ​ൻ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി​യും (ഐ​ആ​ർ​എ​ൽ​ഡി) സം​യു​ക്ത​മാ​യി പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സി​ൻ​ഡി​ക്ക​റ്റം​ഗം പ്ര​ഫ.​കെ.​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ ഡോ. ​രാ​ജീ​വ് കു​മാ​ർ, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ സോ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഗാ​യ​ത്രി ര​വീ​ഷ്, ഐ​ആ​ർ​എ​ൽ​ഡി ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എം. മു​സ്ത​ഫ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജ് അ​ധ്യാ​പി​ക സു​ലു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​യോ​ഗം

അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ലി​ന്‍റെ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​യോ​ഗം ന​വം​ബ​ർ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വൈ​സ് ചാ​ൻ​സ​ല​റു​ടെ ചേം​ബ​റി​ൽ ന​ട​ക്കും.

ബാ​ങ്ക് ടെ​സ്റ്റ് പ​രി​ശീ​ല​നം

വി​വി​ധ ബാ​ങ്കു​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി ഐ​ബി​പി​എ​സ് ന​ട​ത്തു​ന്ന മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 0481 2731025.

കോ​ള​ജു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഭാ​ഷ​ഭ​ര​ണ​ഭാ​ഷ പ്ര​തി​ജ്ഞ

മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള വ​കു​പ്പു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ള​ജു​ക​ളി​ലും ന​വം​ബ​ർ ഒ​ന്നി​ന് ഭാ​ഷാ പ്ര​തി​ജ്ഞ​യും ഭ​ര​ണ​ഭാ​ഷ പ്ര​തി​ജ്ഞ​യു​മെ​ടു​ക്കും. രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​വി​ഭാ​ഗ ച​ത്വ​ര​ത്തി​ൽ ഭ​ര​ണ​ഭാ​ഷ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും രാ​വി​ലെ 11ന് ’​ഭൂ​മി മ​ല​യാ​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭാ​ഷ പ്ര​തി​ജ്ഞ​യെ​ടു​ക്കും. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.

പു​ന​ര​ർ​പ​ണ ദി​നം

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്നു ദേ​ശീ​യ പു​ന​ര​ർ​പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ 10.15 മു​ത​ൽ 10.17 വ​രെ ര​ണ്ടു​മി​നി​ട്ട് മൗ​ന​മാ​ച​രി​ക്കും. കാ​ന്പ​സി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ​യെ​ടു​ക്കും.