University News
ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ന​വം​ബ​ർ നാ​ലി​ന് ന​ട​ത്തു​ന്ന ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ഇ​ന്ന് മു​ത​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ (www.sdeuoc.ac.in) നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും നാ​ലി​ന് ആ​രം​ഭി​ക്കും. പ്രൈ​വ​റ്റ് മോ​ഡി​ൽ നി​ന്ന് എ​സ്ഡി​ഇ മോ​ഡി​ലേ​ക്ക് മാ​റി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ (ട്യൂ​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​രു​ടെ) ഐ​ഡി കാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2407356.

പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്)/​എം​ബി​എ/ എം​സി​ജെ/ എം​ലി​ബ്ഐ​എ​സ് സി/ ​എം​ടി​എ (2014 മു​ത​ൽ പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

കാ​ലി​ക്ക​ട്ടി​ൽ ലോ​ക മ​ല​യാ​ള ദി​നാ​ച​ര​ണം ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ ലോ​ക മ​ല​യാ​ള ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഭാ​ഷാ പ്ര​തി​ജ്ഞ​യെ​ടു​ത്തു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ നാ​ട​ക​സി​നി​മാ പ്ര​വ​ർ​ത്ത​ക​ൻ ജ​യ​പ്ര​കാ​ശ് കൂ​ളൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​കു​പ്പ് അ​ധ്യ​ക്ഷ​ൻ പ്ര​ഫ. എ​ൽ. തോ​മ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി. സോ​മ​നാ​ഥ​ൻ, ഡോ. ​ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ, ഡോ. ​എം.​ബി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
More News