University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ വൈ​​വാ​​വോ​​സി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ജൂ​​ലൈ 2018 (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/201315 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012 അ​​ഡ്മി​​ഷ​​ൻ ഒ​​ന്നാ​​മ​​ത്തെ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യു​​വേ​​ഷ​​ൻ/​​വൈ​​വാ​​വോ​​സി എ​​ട്ടു മു​​ത​​ൽ 19 വ​​രെ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.

ബി​​എ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ മാ​​ർ​​ച്ച് പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ട്ട്, ഒ​​ൻ​​പ​​ത് തീ​​യ​​തി​​ക​​ളി​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ലെ റൂം ​​ന​​ന്പ​​ർ 413ൽ ​​എ​​ത്ത​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

ജ​​നു​​വ​​രി​​യി​ലെ ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി, മൈ​​ക്രോ​​ബ​​യോ​​ള​​ജി (നോ​​ണ്‍ സി​​എ​​സ്എ​​സ്) മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
മേ​​യി​​ലെ ബി​​ടെ​​ക് (സീ​​പാ​​സ് കോ​​ള​​ജു​​ക​​ളു​​ടെ) അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ റ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

ഒ​​ക്ടോ​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ‌്സി ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ (സി​​ബി​​സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 15 മു​​ത​​ൽ 27 വ​​രെ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.