University News
എം​​ടെ​​ക് പ​​രീ​​ക്ഷ​​യ്ക്കു 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം
ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്കു 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ​ഫീ​​സി​​നു പു​​റ​​മേ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ (പ​​ര​​മാ​​വ​​ധി 200 രൂ​​പ)​​വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി അ​​ട​​യ്ക്ക​​ണം.

ബാ​​ങ്ക് പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ ന​​ട​​ത്തു​​ന്ന ബാ​​ങ്ക് ഐ​​ബി​​പി​​എ​​സ് മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം എ​​ട്ടി​​നു തു​ട​ങ്ങും. ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. ഫോ​​ണ്‍: 0481 2731025.

ക്ലാ​​സു​​ക​​ൾ എ​​ട്ടു മു​​ത​​ൽ

ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്തു​​ന്ന ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്​​മെ​​ന്‍റ് ലോ ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സി​​ന്‍റെ ക്ലാ​​സു​​ക​​ൾ എ​​ട്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും